ഞങ്ങളുടെ കണ്‍മുന്നിലാണ് അവള്‍ മരിച്ചു വീണത് കുടുംബത്തിലെ നഷ്ടത്തെ കുറിച്ച് വെളിപ്പെടുത്തി ലക്ഷ്മിപ്രിയ

Malayalilife
topbanner
ഞങ്ങളുടെ കണ്‍മുന്നിലാണ് അവള്‍ മരിച്ചു വീണത് കുടുംബത്തിലെ നഷ്ടത്തെ കുറിച്ച് വെളിപ്പെടുത്തി  ലക്ഷ്മിപ്രിയ

ലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രിയാണ് ലക്ഷ്മി പ്രിയ. നിരവധി പരമ്പരകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. ഡോക്ടര്‍ കൂടിയായ ലക്ഷ്മിപ്രിയ ഇപ്പോൾ മറ്റൊരു നാട്ടിലേക്ക് പോകാനും അവരുടെ രീതികള്‍ മനസ്സിലാക്കാനും ഇഷ്ടമായിരുന്നു എന്ന് ലക്ഷ്മിപ്രിയ തുറന്ന് പറയുകയാണ്. 

ഞാനും അച്ഛനും എപ്പോഴും വഴക്കാണ്, ഫാസ്റ്റ് ഫുഡ് കഴിക്കുന്നതൊന്നും അച്ഛന് ഇഷ്ടമില്ല. വീട്ടിലുണ്ടാക്കി കഴിച്ചാല്‍ മതി, പഴയ ആള്‍ക്കാരുടെ അങ്ങനെയുള്ള പ്രശ്നങ്ങളെല്ലാമുണ്ട്. പാസ്തയൊക്കെ ഇഷ്ടമാണ്. അത് പോലെ വാര്‍ത്ത കാണണം, അച്ഛന്‍ എപ്പോഴും വാര്‍ത്ത വെച്ചുകൊണ്ടിരിക്കും.-ലക്ഷ്മിപ്രിയ പറഞ്ഞു. ഇതിന് അച്ഛന്‍ പറഞ്ഞത്, നല്ലതാക്കാന്‍ വേണ്ടിയാണ് പറഞ്ഞുകൊടുക്കുന്നത്. പറയുന്നത് നമ്മളുടെ ജോലിയെന്നായിരുന്നു. പഠിക്കുന്ന കാര്യത്തില്‍ അച്ഛന്‍ ഒരുപാട് സഹായിക്കാറുണ്ട്. കലാപരമായും നല്ല പോത്സാഹനമാണ് തന്നത്. അച്ഛന്‍ ഏത് സിറ്റുവേഷനിലൂടെയാണ് പോവുന്നതെന്ന് എന്നൊന്നും അച്ഛന്‍ നോക്കില്ല. പഠിക്കാവുന്നിടത്തോളം കാലം പഠിക്കാനാണ് പറയാറുള്ളത്. -നടി പറഞ്ഞു.

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ലക്ഷ്മിപ്രിയ. ഭാഗ്യദേവത, ഗീതാഞ്ജലി കറുത്ത മുത്ത്, സസ്നേഹം തുടങ്ങി പല പരമ്പരകളിലും നടി വേഷമിട്ടു. ഡോക്ടര്‍ കൂടിയായ ലക്ഷ്മിപ്രിയ കൊല്ലംകാരിയാണ്. ചൈനയില്‍ പോയാണ് പഠിച്ചത്. മറ്റൊരു നാട്ടിലേക്ക് പോകാനും അവരുടെ രീതികള്‍ മനസ്സിലാക്കാനും ഇഷ്ടമായിരുന്നു എന്ന് ലക്ഷ്മിപ്രിയ പറയുന്നു. എംജി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന പരിപാടിയില്‍ ലക്ഷ്മിപ്രിയയും അച്ഛനുമാണ് പങ്കെടുത്തത്. ഇൗ പരിപാടിക്കിടെയാണ് താരം മനസ് തുറന്നത്. 

ഞാനും അച്ഛനും എപ്പോഴും വഴക്കാണ്, ഫാസ്റ്റ് ഫുഡ് കഴിക്കുന്നതൊന്നും അച്ഛന് ഇഷ്ടമില്ല. വീട്ടിലുണ്ടാക്കി കഴിച്ചാല്‍ മതി, പഴയ ആള്‍ക്കാരുടെ അങ്ങനെയുള്ള പ്രശ്നങ്ങളെല്ലാമുണ്ട്. പാസ്തയൊക്കെ ഇഷ്ടമാണ്. അത് പോലെ വാര്‍ത്ത കാണണം, അച്ഛന്‍ എപ്പോഴും വാര്‍ത്ത വെച്ചുകൊണ്ടിരിക്കും.-ലക്ഷ്മിപ്രിയ പറഞ്ഞു. ഇതിന് അച്ഛന്‍ പറഞ്ഞത്, നല്ലതാക്കാന്‍ വേണ്ടിയാണ് പറഞ്ഞുകൊടുക്കുന്നത്. പറയുന്നത് നമ്മളുടെ ജോലിയെന്നായിരുന്നു. പഠിക്കുന്ന കാര്യത്തില്‍ അച്ഛന്‍ ഒരുപാട് സഹായിക്കാറുണ്ട്. കലാപരമായും നല്ല പോത്സാഹനമാണ് തന്നത്. അച്ഛന്‍ ഏത് സിറ്റുവേഷനിലൂടെയാണ് പോവുന്നതെന്ന് എന്നൊന്നും അച്ഛന്‍ നോക്കില്ല. പഠിക്കാവുന്നിടത്തോളം കാലം പഠിക്കാനാണ് പറയാറുള്ളത്. -നടി പറഞ്ഞു.

Actress lekshmi priya words about sad inccident in her family

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES