Latest News

കറുത്ത ഷർട്ടിലും കാവി മുണ്ടിലും തിളങ്ങി ഉണ്ണിമുകുന്ദൻ; താരത്തിന്റെ മാസ്സ് എൻട്രി വീഡിയോ വൈറൽ

Malayalilife
topbanner
 കറുത്ത ഷർട്ടിലും  കാവി മുണ്ടിലും തിളങ്ങി ഉണ്ണിമുകുന്ദൻ; താരത്തിന്റെ മാസ്സ് എൻട്രി വീഡിയോ വൈറൽ

നിരവധി ആരാധകരുളള താരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മാമാങ്കത്തിലെ ചന്ദ്രോത്ത് പണിക്കരായി എത്തിയ താരം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സിനിമയോട് വളരെയേറെ ആത്മാര്‍ത്ഥയുളള താരം തന്റെ കഥാപാത്രങ്ങള്‍ക്ക് വേണ്ടി ഏതറ്റം വരെയും പോകാനും തയ്യാറാകാറുണ്ട്.  ആരാധകർ കണ്ണുനിറയെ 'ദൃശ്യം 2' ലൊക്കേഷനിൽ മോഹൻലാലും 'കോൾഡ് കേസ്' സെറ്റിൽ പൃഥ്വിരാജും വന്നിറങ്ങുന്ന വീഡിയോകൾ കണ്ടിരുന്നു.

അതേസമയയം എല്ലാവരിൽ നിന്നും വളരെ വ്യത്യസ്തമായി  കൊണ്ട് തന്നെ താരത്തിന്റെ മാസ്സ് വരവ് കണ്ടുനോക്കിയാലോ? മുൻപ് സിക്സ് പാക്കും ആയോധന മുറകളും ജിം വർക്ക്ഔട്ടുമായി മാസ്സ് കാണിച്ചിട്ടുള്ള ഉണ്ണി മുകുന്ദന്റെ തീർത്തും വ്യത്യസ്തമായ സ്റ്റൈലൻ വീഡിയോയാണ്  സമൂഹമാധ്യമങ്ങൾ  ഇപ്പോൾ  ഏറ്റെടുത്തിരിക്കുന്നത്.

ഉണ്ണിയുടെ ഈ വീഡിയോ എന്ന് പറയുന്നത് പച്ചപ്പരിഷ്ക്കരിയുടെ രൂപവും ഭാവവും മാറ്റിവച്ച് ഒരു മുണ്ടും ഷർട്ടും കണ്ണടയും കയ്യിൽ കിട്ടിയാൽ അത് കൊണ്ട് പോലും ഒരു തനി മലയാളി മാസ്സ് സൃഷ്‌ടിക്കാം എന്നതിന്റെ തന്നെ ഒരു തെളിവ് കൂടിയായിരിക്കും. ഉണ്ണി കാറിൽ മേപ്പടിയാൻ ലൊക്കേഷനിൽ വന്നിറങ്ങുന്നതിനിടെ ഒട്ടും പ്ലാൻ ചെയ്യാതെ പകർത്തിയാതായിരുന്നു   ഉണ്ണിയുടെ വരവും  കഥാപാത്രത്തിന്റെ ലുക്കിൽ നായകൻ തനി നാട്ടിൻപുറത്തുകാരൻ ആയതിനാൽ തന്നെയായി. ഉണ്ണിയുടെ വേഷം കാവി മുണ്ടും, കറുത്ത ഷർട്ടും മുഖത്തൊരു കണ്ണടയുമാണ്.

 

Unni Mukundan ????????✨???????? #Meppadiyan #LocationVideos Fancuts.

Posted by 10G Media on Thursday, November 26, 2020

 

Actor unni mukundhan mass entry video viral

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES