സാള്‍ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ ചിമ്പുവിന്റെ വിളയാട്ടം: 'പത്തുതല' ട്രെയിലര്‍ എത്തി

Malayalilife
topbanner
 സാള്‍ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ ചിമ്പുവിന്റെ വിളയാട്ടം: 'പത്തുതല' ട്രെയിലര്‍ എത്തി

ചിമ്പു നായകനാകുന്ന തമിഴ് ചിത്രം 'പത്തുതല' ട്രെയിലര്‍ എത്തി. ഒബെലി.എന്‍.കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാള്‍ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ ചിമ്പു എത്തുന്നു. ഗൗതം കാര്‍ത്തിക്കാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കന്നഡ ചിത്രമായ 'മഫ്തി'യുടെ റീമേക്ക് ആണ് പത്ത് തല

 പ്രിയാ ഭവാനി ശങ്കര്‍, ഗൗതം കാര്‍ത്തിക്, ഗൗതം വാസുദേവ് മേനോന്‍, ടി.ജെ. അരുണാസലം എന്നിവരാണ് താരനിരയില്‍. ചിത്രം മാര്‍ച്ച് 30ന് തിയറ്ററുകളില്‍ എത്തും.


 

Pathu Thala Official Trailer

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES