Latest News

ആയിരക്കണക്കിന് മൈലുകള്‍ ആകലെ കിടക്കുന്നവര്‍ വവ്വാലിനെപ്പോലുള്ള വിചിത്രമായവയെ ഭക്ഷണമാക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമായത്; ചൈനക്കാര്‍ക്കെതിരെ വിമര്‍ശനവുമായി ഇമ്രാന്‍ ഹാഷ്മിയും; നടന്റെ ട്വീറ്റിന് താഴെ വിമര്‍ശനവുമായി നിരവധി പേര്‍

Malayalilife
topbanner

ചൈനക്കാരുടെ വ്യത്യസ്തമായ ഭക്ഷണശീലങ്ങളാണ് കൊറോണക്ക് കാരണമായതെന്ന വിമര്‍ശനം ഉയരുന്നതിനിടെ ചൈനാക്കാര്‍ക്കെതിരെ പരോക്ഷമായി രംഗത്തെത്തിയിരിക്കുകയാണ് ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മി.

അയിരക്കണക്കിന് മൈലുകള്‍ അകലെ കിടക്കുന്നവര്‍ വവ്വാലിനെപോലുള്ള വിചിത്രമായവയെ ഭക്ഷണമാക്കുന്നതാണ് ഇപ്പോഴത്തെ ഈ അവസ്ഥയ്ക്ക് കാരണം എന്നാണ് ഇമ്രാന്‍ ഹാഷ്മി ട്വീറ്റ് ചെയ്തിരിക്കുന്നത്. ൃഹാഷ്മിയുടെ ട്വീറ്റിന് താഴെ ചൈനക്കെതിരെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

ചൈനയിലെ വുഹാന്‍ നഗരത്തിലെ വൈറ്റ് മാര്‍ക്കറ്റില്‍ നിന്നാണ് ആദ്യമായി രോഗം പകരുന്നതെന്ന് എന്നാണ് പറയുന്നത്. തുടര്‍ന്ന് ലോകം മുഴുവന്‍ പടര്‍ന്ന് പിടിക്കുകയായിരുന്നു. ലോകത്ത് അഞ്ച് ലക്ഷം പേര്‍ക്കാണ് രോഗം പടര്‍ന്നിരിക്കുന്നത്. 

emraan hashmi tweet on coronavirus pandemic

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES