ലാല്‍, റൗഫ് റേ, ഹാരിസ്, സയന സന, അനു നന്ദന്‍, അഞ്ജന കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കികെ ജെ ബോസ് സംവിധാനം ചെയ്ത 'ലൗ ബീച്ച് ' എന്ന് മ്യൂസിക്ക് ആല്‍ബം സിനിമാ ടീം യൂ ട്യൂബ് ചാനലില്‍ റിലീസായി.
ക്രീം ക്രിയേഷന്‍സിന്റെ ബാനറില്‍ ആദര്‍ശ് എം. ലാല്‍ നിര്‍മ്മിച്ച ഈ
മ്യൂസിക് ആല്‍ബത്തില്‍ കടല്‍ പശ്ചാത്തലമാക്കിയുള്ള ഒരു ത്രികോണ പ്രേമ കഥയാണ് ദൃശ്യവല്‍ക്കരിക്കുന്നത് കണ്‍സെപ്റ്റ്-ഷാലി അഞ്ജന,ഛായാഗ്രഹണം-അജി ഗൗരി.
ഗാനരചന-സാബു വൈക്കം,സംഗീതം- സുധീഷ് ലാല്‍,
ആലാപനം-ജിനു ഇല്ലത്ത്,കോസ്റ്റ്യൂംസ്-ഷാലി അഞ്ജന, മേക്കപ്പ്-സവിധ്,
കീ ബോര്‍ഡ്-ശ്രീ ശങ്കര്‍, കൊറിയോഗ്രാഫി- രാധിക, മുഖരി,പി ആര്‍ ഒ-എ എസ് ദിനേശ്.