ദാഹമകറ്റാന്‍ മാത്രമല്ല വേനല്‍ക്കാലത്തുണ്ടാകുന്ന നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരവുമാണ് തണ്ണിമത്തന്‍. ഉയര്‍ന്ന നിലയിലുള്ള കൊളസ്‌ട്രോള്‍ കുറയ്ക്കാനും പുള...
രക്തസമ്മര്‍ദ്ദം എന്നത് വളരെയധികം വെല്ലുവിളി ഉയര്‍ത്തുന്ന ഒരു രോഗാവസ്ഥയാണ്. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണരീതിയും എല്ലാം പലപ്പോഴും രക്തസമ്മര്‍ദ്ദം പോലുള്ള ...
ശൈത്യകാലത്ത് വെള്ളം കുടിച്ചില്ലെങ്കില്‍ സംഭവിക്കുന്ന അപകടങ്ങള്‍ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. തണുത്ത കാലാവസ്ഥ നിങ്ങളില്‍ വിയര്‍ക്കുന്നത് കുറക്കുന്നു. ഇത് പലപ്പോഴും നിങ്ങളുടെ വ...
ഗ്രീന്‍ ടീ ഉപയോഗിച്ചാല്‍ നിരവധിയാണ് ആരോഗ്യ ഗുണങ്ങള്‍. തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ ഗ്രീന്‍ ടീ ഉപയോഗിക്കാറുണ്ട്. ഗ്രീന്‍ ടീ നല്ലതാണ് എന്ന് കരുതി ...
ശരിയായ ഭക്ഷണക്രമമാണ് ആരോഗ്യം നിലനിര്‍ത്തുന്നതിനുള്ള ആദ്യത്തെ പടി. സമീകൃതാഹാരം ശരീരത്തിന് ആരോഗ്യം നിലനിര്‍ത്താന്‍ ആവശ്യമായ എല്ലാ പോഷകങ്ങള്‍ നല്‍കും. നിങ്ങള്&z...
മഞ്ഞുകാലമായാല്‍ പലര്‍ക്കും വരുന്ന ഒരു ബുദ്ധിമുട്ടാണ് തൊണ്ടയിലെ കരകരപ്പും അതുപോലെ, തൊണ്ടവേദനയും. ഇത്തരം പ്രശ്‌നങ്ങള്‍ മാറ്റിയെടുക്കാന്‍ സഹായിക്കുന്ന ഏഴ് ഭക്ഷ...
ശരീരത്തിലെ കൊളസ്‌ട്രോള്‍ ഒരു പ്രധാന ഘടകമാണ്. ഒരേസമയം തന്നെ ശരീരത്തിന് ഗുണകരവും ഹാനികരവുമായി മാറുന്നവയാണ് കൊളസ്‌ട്രോളിന്റെ വിവിധ രൂപങ്ങള്‍. ഭക്ഷണം ദഹിപ്പിക്കു...
പലപ്പോഴും തലയുടെ ഒരു വശത്തെ ബാധിക്കുന്ന തലവേദനയാണ് മൈഗ്രെയിന്‍. തലവേദനയേക്കാള്‍ വേദന നിറഞ്ഞതാണ് മൈഗ്രെയ്ന്‍. ഉയര്‍ന്ന സംവേദനക്ഷമത, ഓക്കാനം, ഛര്‍ദ്ദി എന്നിവ മ...