മലയാളത്തിലെ രണ്ടാമത്തെ മാസമായ കന്നിമാസം നിരവധി പ്രത്യേകതകൾ കൊണ്ട് പ്രശസ്തമാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് ആയില്യം നാളിൽ നടത്തുന്ന നാഗാരാധനയാണ്. നാഗരാജാവായ വാസുകിയുടെ ജന്മദിനം ആയില്യം നാളിൽ ആചര...
പേരുകള്‍ക്കും സംഖ്യാശാസ്ത്രത്തിനും തമ്മിലുള്ള ബന്ധം പലരും വിശ്വസിക്കുന്ന കാര്യമാണ്. സിനിമാ നടന്മാരും വ്യവസായികളും രാഷ്ട്രീയക്കാരും അടക്കം പലരും സ്വന്തം പേരുകള്‍ മാറ്റിയിട്ടുള്ളത് നാം കണ്...
മക്കളുടെ പ്രായം കടന്നുപോകുമ്പോഴും വിവാഹം നടക്കാത്തത് മാതാപിതാക്കളുടെ വലിയൊരു ആശങ്കയായിത്തീരാറുണ്ട്. പലപ്പോഴും ജാതകത്തില്‍ കാണുന്ന ചില ദോഷങ്ങളാണ് ഇതിന് കാരണം എന്ന് ജ്യോതിഷരും പറയുന്നു. പ്രത്...
ജീവിതത്തിലെ വിഷമതകളും ദാമ്പത്യത്തിലെ കലഹങ്ങളും പരിഹരിക്കാൻ സുബ്രഹ്മണ്യ സ്വാമിയുടെ അനുഗ്രഹം തേടിയാണ് നിരവധി വിശ്വാസികൾ നീതി വഴികളിലേക്ക് തിരിയുന്നത്. ദമ്പതിമാർ തമ്മിലുള്ള അഭിപ്രായ ഭിന്നതകളും ചൊവ്...
2025 ജൂലൈ 5ന് ജപ്പാനില്‍ വലിയൊരു പ്രകൃതി ദുരന്തമുണ്ടാകുമെന്ന 'പ്രവചനം' സമൂഹമാധ്യമങ്ങളില്‍ ചൂടുപിടിച്ച ചര്‍ച്ചയാവുകയാണ്. റിയോ തത്സുകി എന്ന എഴുത്തുകാരിയുടെ പേരിലാണ് ഇത്രയും വലി...
ജനന സമയം അനുസരിച്ച് ഭാഗ്യനിര്‍ഭാഗ്യങ്ങളില്‍ വ്യത്യാസങ്ങള്‍ ഉണ്ടാകുമെങ്കിലും ഓരോ നക്ഷത്രക്കാര്‍ക്കും ഓരോ പ്രത്യേകതകളുണ്ട്. ആ പ്രത്യേകതകള്‍ വെച്ച് നോക്കിയാല്&z...
ശിവന് വിവിധ ദ്രവ്യങ്ങളാല്‍ അഭിഷേകം ചെയ്യുന്നത് പല ദോഷങ്ങളും ശമിക്കാന്‍ ഉപകരിക്കും. നല്ലെണ്ണ - മനഃശാന്തി പഞ്ചഗവ്യം - ജീവിതവിജയം...
ഏതൊരു വീട് പണിയുമ്പോഴും നമ്മളെല്ലാം വാസ്തു നോക്കാറുണ്ട്. വാസ്തു ദോഷങ്ങള്‍ ഉണ്ടായാല്‍ കുടുംബത്തില്‍ ഒരിക്കലും സ്വസ്തതയും സമാധാനവും ഉണ്ടാകില്ലെന്നാണ് വിശ്വാസം. പ്രത്യേ...