പഴയകാല ചലച്ചിത്രനടന് രവികുമാര് അന്തരിച്ചു. അര്ബുദരോഗത്തെ തുടര്ന്ന് ഇന്ന് രാവിലെ 10.30 ന് ചെന്നൈയിലായിരുന്നു അന്ത്യം സംഭവിച്ചത്. തൃശൂര് സ്വദേശിയാണ് രവികുമാര്. നൂറിലധ...
ഒരു കലത്ത് മലയാളത്തിലും,മറ്റു ഭാഷകളിലും ഒരുപോലെ അഭിനയം കാഴ്ച്ച വെച്ച നടിയാണ് ഭാനുപ്രിയ, രാജശില്പിയും അഴകിയരാവണനും കുലം തുടങ്ങിയ ചിത്രങ്ങളിലുടെ മലയാളികള്ക്കും ഏറെ...
ഒരു പുഞ്ചിരി പൊഴിച്ചാല്, ഒന്ന് കൈവീശി കാണിച്ചാല് ലക്ഷങ്ങളെ കൈയിലെടുക്കാന് കെല്പ്പുള്ള നടി! ഏതുവേദിയില് പോയാലും അവള് റാണിയാണ്. അവിടെ എത്ര വലിയ താരങ്...
ജയസൂര്യ, മുകേഷ്, മണിയന്പിള്ള രാജു, ഇടവേള ബാബു.... പ്രമുഖ നടന്മാരെയൊക്കെ ഒറ്റയടിക്ക് പ്രതിക്കൂട്ടില് നിര്ത്തിക്കൊണ്ട് മിനു മുനീര് എന്ന അഭിനേത്രി രംഗത്ത് ...
മലയാളം ഉള്പ്പെടേയുള്ള തെന്നിന്ത്യന് ഭാഷകളില് തന്റേതായ സ്ഥാനം ഉറപ്പിച്ച താരമാണ് മന്യ. 1989 ല് പുറത്തിറങ്ങിയ സ്വന്തം എന്ന് കരുതി എന്ന മലയാള ചിത്രത്തില് ബാ...
മലയാളത്തിലെ കാലത്തെയും മികച്ച ക്ലാസിക് സിനിമകളില് ഒന്നാണ് സ്പടികം. 1995ലാണ് സ്ഫടികം സിനിമ തീയറ്ററിലെത്തിയത്. വര്ഷങ്ങള് കഴിഞ്ഞിട്ടും സിനിമയിലെ പല രംഗങ്ങളും ഇന്നും ...
സംഗീത കുടുംബത്തില് ജനിച്ച് വളര്ന്ന് മരണം വരെ സംഗീതത്തിനൊപ്പം യാത്ര ചെയ്ത അനുഗ്രഹീത ഗായികയാണ് ഇളയരാജയുടെ ഒരേയൊരു മകളായ ഭവതരിണി. ആറ് ദിവസം മുമ്പാണ് കാന്സര് മൂര...
പ്രൊഡക്ഷന് കണ്ട്രോളര് ആയി തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമാവുകയും പിന്നീട് നിര്മാതാവായി മാറുകയും ചെയ്തയാളാണ് സെവന് ആര്ട്സ് മോഹനന്...