വാനമ്പാടിയിലെ മോഹന് കുമാറിനെ അറിയാത്ത മലയാളികള് ഉണ്ടാകില്ല. ഒരു മാസം മുമ്പാണ് താന് അച്ഛനാകാന് ഒരുങ്ങുന്നതിന്റെ സന്തോഷം സായ് കിരണ് പങ്കുവച്ചത്. തെലുങ്ക് സീരിയല് നടി ...
ഒരുകാലത്ത് ആക്ഷന്രംഗങ്ങളിലൂടെ മലയാള സിനിമാപ്രേമികളുടെ മനംകവര്ന്നയാളാണ് അന്തരിച്ച നടന് ജയന്. ജയന്റെ 45ആം ചരമ വാര്ഷികം ഇക്കഴിഞ്ഞ നവംബര് 16ന് ആയിരുന്നു. ഓര്മ്മദിന...
നടി സായി പല്ലവി സഹോദരി പൂജ കണ്ണനൊപ്പമുള്ള അവധിക്കാല ചിത്രങ്ങള് പങ്കുവെച്ചു. ഓസ്ട്രേലിയയില് ജോലി ചെയ്യുന്ന സഹോദരിക്കൊപ്പമുള്ള യാത്രയുടെ ചിത്രങ്ങളാണ് താരം സോഷ്യല് മീഡിയയില്&zw...
മലയാളത്തിന്റെ പ്രിയ നടി മിയ ജോര്ജ് പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള് സമൂഹമാധ്യമങ്ങളില് ശ്രദ്ധ നേടുന്നത്. നാല് വയസ്സുകാരനായ മകന് ലൂക്ക ജോസഫ് ഫിലിപ്പ് പകര്ത്തിയ മനോഹരമ...
ഇരുപത്തിയേഴു വര്ഷങ്ങള്ക്കു മുമ്പ് പ്രദര്ശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മര് ഇന് ബെത് ലഹേം എന്ന ചിത്രത്തിന്റെ മധുരതരമായ ഓര്മ്മകള് സമ്മാനിക്ക...
അഖില് കാവുങ്ങല് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ധ്യാന് ശ്രീനിവാസന് ചിത്രം 'ഡിയര് ജോയി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര് പുറത്തിറങ്ങി.ധ്യാനിനൊപ്പം സ്കൂട്ട...
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിന്റെ ചിത്രീകരണം ഫുള് പായ്ക്കപ്പായി. ഓള്ഗാ പ്രൊഡക്ഷന്സിന്റെ ബാനറില് നൈസി റെജി നിര്മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണ...
ഞെട്ടലോടെയാണ് നടന് ഉല്ലാസ് പന്തളത്തിന്റെ ശാരീരികാവസ്ഥ മലയാളികള് അറിഞ്ഞത്. ഒരു സ്ട്രോക്ക് മൂലം ഒരു നടന്റെ ജീവിതം തന്നെ ഇരുട്ടിലേക്ക് വീണ അവസ്ഥ. ഒന്നുമില്ലാതിരുന്ന ഉല്ല...