ചര്‍മ്മ സംരക്ഷണത്തിന് വിപണിയില്‍ ലഭിക്കുന്ന ക്രീമുകളെല്ലാം വാരിത്തേച്ച് പലരും കുഴപ്പത്തിലാകാറുണ്ട്. ക്രീമുകളെല്ലാം എല്ലാ ചര്‍മ്മക്കാര്‍ക്കും അനുയോജ്യ മാവണമെന്നില്ല. ചര്&zwj...
ആന്റി ഓക്സിഡന്റും ന്യൂട്രിയന്‍സും ധാരാളമുള്ള തേനും വരണ്ട് അറ്റം പിളരുന്ന മുടിക്ക് പരിഹാരമാണ്. തേന്‍ വെറും വെള്ളവുമായി ചേര്‍ത്ത് തലയില്‍ പുരട്ടുന്നതും ഒലിവ് ഓയിലു...
ശരീരവും മുഖവും വിയര്‍ത്ത് ചര്‍മ്മമാകെ വരണ്ട് ഏറെ അസ്വസ്ഥതയുണ്ടാക്കുന്ന സമയമാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് ശരീരത്തിന് ചൂടില്‍നിന്ന് സംരക്ഷണം ആവശ്യമാണ്. ഇതാ...
പഴുത്ത തക്കാളി നീരും ഒരു ടേബിള്‍ സ്പൂണ്‍ തേനും കുറച്ച് തൈരും ചേര്‍ത്ത് യോജിപ്പിക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ള...
മുഖത്തേക്കള് കനം കുറഞ്ഞ ചര്‍മ്മമാണ് നമ്മുടെ കഴുത്തിലേക്. അതുകൊണ്ട് തന്നെ സൂര്യാഘാതമൊക്കെ കഴുത്തില്‍ പെട്ടെന്ന് തന്നെ കേടുപാടുകള്‍ ഉണ്ടാക്കും.. ക...
ഏറെ ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്നാണ് മഞ്ഞള്‍. ചര്‍മ്മ സംരക്ഷണത്തിനും മഞ്ഞള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ മുടി സംരക്ഷണത്തിനുള്ള മഞ്ഞളിന്റെ ഗുണങ്ങള്‍ പലപ്പോഴും...
മിക്കവരും ബാഹ്യസൗന്ദര്യത്തില്‍ വിശ്വസിക്കുന്നു. എന്നാല്‍ യഥാര്‍ത്ഥ സൗന്ദര്യം ആന്തരിക അവയവങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ടാണിരിക്കുന്നതെന്ന് പലര്‍ക്കും അറിയില്ല. ...
അകാലനര... ഇന്ന് കുട്ടികളും പ്രായമായവരും ഒരുപോലെ നേരിടുന്ന പ്രശ്നമാണിത്. തെറ്റായ ഭക്ഷണക്രമവും ജീവിതശൈലിയും ആണ് അകാലനരയ്ക്ക് കാരണം. നരയെ മറികടക്കാന്‍ പലരും ഹെയര്‍ഡൈ പോലുള്...