തന്റെ ഉള്ളിലുള്ള കാര്യങ്ങള്‍ കൃത്യമായി പറയാന്‍ ആഗ്രഹമുണ്ടായിട്ടും, അത് പുറത്തേക്ക് പ്രകടിപ്പിക്കാന്‍ കഴിയാതെ കുട്ടികള്‍ ബുദ്ധിമുട്ടുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? വാക്കു...
കുട്ടികളെ എങ്ങനെയാണ് വളര്‍ത്തുന്നതെന്ന കാര്യത്തില്‍ പല മാതാപിതാക്കള്‍ക്കും ആശയക്കുഴപ്പം ഉണ്ടാകാറുണ്ട്. കുട്ടികളെ നോക്കുന്നത് ഇത്ര പ്രയാസമാണോ എന്ന ചോദ്യത്തെക്കാള്‍ ഇന്ന് കുട്ടികളെ...
ഒരു അദ്ധ്യയനവര്‍ഷത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സമയമാണ് പരീക്ഷാക്കാലം പരീക്ഷ തുടങ്ങുന്നതിനു മുന്‍പുള്ള ദിവസങ്ങളിലും പരീക്ഷയുടെ ഇടവേളകളിലും കൂടുതല്‍ ശ്രദ്ധപുലര്‍ത്തിയാല്&zw...
പൊതുവേ ടെൻഷൻ മുതിർന്നവരുടെ പ്രശ്നമായി മാത്രമാണ് നമ്മൾ കാണാറുള്ളത്. എന്നാൽ, വിദഗ്ധരുടെ അഭിപ്രായത്തിൽ കുട്ടികളിലും ടെൻഷനും ഉത്കണ്ഠയും വ്യാപകമായി കാണപ്പെടുന്നു. പലപ്പോഴും മാതാപിതാക്കളും അധ്യാപകരും ...
പഠിപ്പിച്ചതു ഉടന്‍ പറഞ്ഞുതരുന്നെങ്കിലും കുറച്ച് സമയത്തിനുശേഷം മറന്നുപോകുന്ന കുട്ടികളെ പല രക്ഷിതാക്കള്‍ക്കും കാണാം. വളരെ സാധാരണമായെങ്കിലും ചില പ്രത്യേക കാരണങ്ങളാണ് ഈ പ്രശ്നത്തിന് പിന്നില്...
പഠനവൈകല്യം എന്നത് വായന, എഴുത്ത്, അല്ലെങ്കില്‍ ഗണിതം പോലുള്ള അടിസ്ഥാന കഴിവുകള്‍ പഠിക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തുന്ന ഒരു ന്യൂറോ ഡെവലപ്മെന്റല്‍ അവസ്ഥയാണ്. ഈ വെല്ലുവിളികള്‍ ഒരാളു...
കൗമാരപ്രായം ഒരു പെണ്‍കുട്ടിയുടെ ജീവിതത്തില്‍ ഏറ്റവും വലിയ തിരിമറി കാലമാണ്. കുട്ടിത്തം പിന്നിട്ട് പോയി, പക്ഷേ വലിയവളായിട്ടില്ല. മനസ്സില്‍ അനവധി ചോദ്യങ്ങള്‍, ഹൃദയത്തില്‍ വല്ലാത...
മറ്റുള്ളവരുടെ അംഗീകാരവും സ്നേഹവും നേടാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ അത് അമിതമായ ഒരു തലത്തിലേക്ക് മാറുമ്പോള്‍, അതിനെ അറ്റന്‍ഷന്‍ സീക്കിങ് ബിഹേവിയര്‍ എന്നു വിളിക്കുന...