മലയാളികളുടെ ഇഷ്ട്ട ചിത്രങ്ങള് ഒരുക്കിയ തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജന് പ്രമോദ്, താന് തിരക്കഥയെഴുതിയ 'മീശമാധവന്' എന്ന ചിത്രത്തിലെ ഒരു രംഗത്തെക്കുറിച്ച് ചില വെളിപ്...
നടനും സംവിധായകനുമായ ബേസില് ജോസഫ് പുതിയ നിര്മാണ കമ്പനിയുമായി രംഗത്ത് എത്തിയത് ഇന്നലെ വാര്ത്തയായിരുന്നു. 'ബേസില് ജോസഫ് എന്റര്ടെയിന്മെന്റ്സ്' എന്ന പേരിലാണ് ബേസ...
ലൈംഗികാരോപണത്തെത്തുടര്ന്ന് കോണ്ഗ്രസ് പാര്ട്ടിയില് നിന്ന് സസ്പെന്ഡ് ചെയ്യപ്പെട്ട എം.എല്.എ രാഹുല് മാങ്കൂട്ടത്തിലിന് പിന്തുണയുമായി നടി സീമ ജി. നായര് വീണ്ടും ...
നടനും പൊതുപ്രവര്ത്തകനുമായ കൃഷ്ണകുമാറിന്റെ കുടുംബം സോഷ്യല്മീഡിയയിലെ താരങ്ങളാണ്. ഇപ്പോളിതാ കുടുംബത്തിന്റെ ഓണം ആഘോഷചിത്രങ്ങളാണ് സോഷ്യല്മീഡിയില് വൈറലാകുന്നത്. ദിയ കൃഷ്ണയുടെയും അശ...
തനിക്ക് ഒപ്പം ഫോട്ടോ എടുക്കാന് വന്ന വ്യക്തിയുടെ ജീവിതത്തില് ഒരു മെയ്യഴകനായി താന് മാറിയ കഥ പറഞ്ഞ് അഖില് മാരാരുടെ കുറിപ്പ്.ഒപ്പം നിന്ന് ഫോട്ടോ എടുക്കാന് വന്ന ഒരാള് തന...
ഗുരവായൂര് അമ്പല നടയില് എത്തിയപ്പോള് എടുത്ത ചിത്രങ്ങള് പങ്ക് വച്ചെത്തിയിരിക്കുകയാണ് നവ്യ. നിങ്ങള്ക്ക് ചുറ്റും എല്ലാം ഇരുണ്ടതായി കാണപ്പെട്ടാലും, വീണ്ടും നോക്കുക, നിങ്ങള്&z...
സോഷ്യല് മീഡിയയില് സ്വകാര്യ വിശേഷങ്ങള് വളരെ കുറച്ച് മാത്രം പങ്കുവെക്കുന്ന നടനാണ് ജയസൂര്യ. സിനിമാ ലോകത്ത് ഇപ്പോള് അത്രയധികം സജീവമല്ലെങ്കിലും മിനിറ്റുകള്ക്കു മുമ്പ് നടന്&zw...
ബാലതാരമായി അഭിനയത്തില് അരങ്ങേറുകയും നായികയായി അടക്കം സിനിമകള് ചെയ്യുകയും ചെയ്ത് മലയാളി പ്രേക്ഷകര്ക്ക് പ്രിയങ്കരിയായി മാറിയ യുവനടിയാണ് എസ്തര് അനില്. ദൃശ്യം എന്ന ചിത്രത്തി...