മലയാള സിനിമയിലെ യുവതലമുറയിലെ ശ്രദ്ധേയനായ നടനും സംവിധായകനുമായ ധ്യാന്‍ ശ്രീനിവാസന്‍ പങ്കെടുത്ത അയര്‍ലന്‍ഡിലെ ഒരു ചടങ്ങില്‍ അരങ്ങേറിയത് തികച്ചും അപ്രതീക്ഷിതവും ...
മലയാള സിനിമയിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് സാനിയ അയ്യപ്പന്‍. സോഷ്യല്‍ മീഡിയയിലും വെളളിത്തിരയിലും ഒരുപോലെ തിളങ്ങിനില്‍ക്കുന്ന താരം തന്റെ പ്രണയബന്ധത്തെ കുറിച്ചും, വിവാഹസങ്കല്പങ്ങളെ...
തനിക്ക് ഫേസ്ബുക്കില്‍ ഔദ്യോഗിക അക്കൗണ്ട് ഇല്ലെന്ന് വ്യക്തമാക്കി നടി ഭാവന. തന്റെ അറിവോ അനുവാദമോ ഇല്ലാതെ ഫേസ്ബുക്കിലും മറ്റ് പ്ലാറ്റ്ഫോമുകളിലും തന്റെ പേരില്‍ അക്കൗണ്ടുകള്‍ പ്രവര്‍...
തന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ മോശമായ രീതിയില്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതിനെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച് നടി അന്ന രേഷ്മ രാജന്‍. നടിമാരുടെ ചിത്രങ്ങള്‍ എഡിറ്റ് ച...
താരസംഘടനയായ 'അമ്മ'യുടെ അഡ്ഹോക് കമ്മിറ്റിക്കെതിരായ നിയമപോരാട്ടം കൂടുതല്‍ ശക്തമാകുന്നു. അഡ്ഹോക് കമ്മിറ്റിയുടെ പ്രവര്‍ത്തനത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്ജിയ...
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വൈവിധ്യമാര്‍ന്ന അഭിനേതാക്കളില്‍ ഒരാളായ ഫഹദ് ഫാസിലും, ബാഹുബലി പോലൊരു ഇതിഹാസ ചിത്രം സമ്മാനിച്ച ആര്‍ക്കാ മീഡിയ വര്‍ക്ക്‌സും, ബ്രഹ്മാണ്ഡ ബ്ലോക്ക്...
പ്രിയതാരങ്ങളുടെ വിയോഗമുണ്ടാക്കുന്ന സങ്കടകരമായ സാഹചര്യങ്ങളില്‍ മാധ്യമങ്ങളും പൊതുജനങ്ങളും കാത്തുസൂക്ഷിക്കേണ്ട മര്യാദകളെക്കുറിച്ച് തുറന്നുപറഞ്ഞ് നടി മഞ്ജു വാര്യര്‍. അടുത്തിടെ അന്തരിച്ച നടന്...
മലയാളികളുടെ പ്രിയതാരം പ്രണവ് മോഹന്‍ലാല്‍ ഇന്ന് 36-ാം ജന്മദിനം ആഘോഷിക്കുമ്പോള്‍, അച്ഛനും സൂപ്പര്‍താരവുമായ മോഹന്‍ലാലും സഹോദരിയും ആശംസകളുമായി എത്തിയിരിക്കുകയാണ്. ഹതന്റെ ഔദ്യോഗി...