നടന് അജിത് കുമാറിന്റേയും നടി രമ്യാ കൃഷ്ണയുടേയും വസതികള്ക്ക് ബോംബ് ഭീഷണി. തമിഴ്നാട് ഡിജിപി ഓഫീസിലാണ് സന്ദേശം ലഭിച്ചത്. നടനും രാഷ്ട്രീയനേതാവുമായ എസ്വി ശേഖറിന്റെ വീടിനുനേരേയും ഭീഷണി...
നടിയും മോഡലുമായ നന്ദിത ശങ്കര (മസ്താനി) വിവാഹിതയായി. സൗണ്ട് എന്ജിനീയറും ഗായകനുമായ റോഷന് ആണ് വരന്. ഇന്സ്റ്റ?ഗ്രാം സ്റ്റോറിയിലൂടെ മസ്താനി തന്നെയാണ് സന്തോഷ വാര്ത്ത പങ്കുവച്ച...
മലയാള സിനിമയിലിപ്പോള് റീ-റിലീസുകളുടെ കാലമാണ്. അടുത്തിടെ വീണ്ടും തീയറ്ററില് എത്തിയ മോഹന്ലാല് ചിത്രങ്ങളായ രാവണപ്രഭു, മണിച്ചിത്രത്താഴ്, ദേവദൂതന് തുടങ്ങിയവ ബോക്സ് ഓഫീസ...
കോമഡി വേഷങ്ങളിലൂടെ വളരെ വേഗം മലയാളി പ്രേക്ഷകരുടെ മനസില് ഇടംനേടിയ നടനാണ് ഹരീഷ് കണാരന് .ഒരു കാലത്ത് ടെലിവിഷനിലും പിന്നീട് സിനിമയിലും നിറഞ്ഞ് നിന്ന താരം കുറച്ച് കാലമായി സിനിമയില് അത്...
അരുള്നിതിയും, മംമ്ത മോഹന്ദാസും പ്രധാനവേഷങ്ങളിലെത്തുന്ന തമിഴ് ചിത്രം 'മൈ ഡിയര് സിസ്റ്റര്'-ന്റെ ടൈറ്റില് പ്രൊമോ വീഡിയോ പുറത്തിറങ്ങി. സിനിമക്കുള്ള...
നടിയും സംവിധായകയുമായ രേവതി ഇന്സ്റ്റഗ്രാമില് പങ്കുവെച്ച പുതിയ പോസ്റ്റാണ് ഇപ്പോള് ശ്രദ്ധ നേടുന്നത്. ഡബ്ബിംഗ് സ്റ്റുഡിയോയില് മമ്മൂട്ടിയ്ക്ക് ഒപ്പം നില്ക്കുന്ന ചിത്രമാണ് രേവ...
തമിഴ് ചലച്ചിത്ര നടന് അഭിനയ് കിങ്ങര് 44-ാം വയസ്സില് അന്തരിച്ചു. കരള് രോഗത്തെത്തുടര്ന്നുള്ള ചികിത്സയിലിരിക്കെയാണ് അദ്ദേഹത്തിന്റെ വിയോഗം. കോടമ്പാക്കത്തെ രംഗരാജപുരത്തുള്ള വാ...
'ദൃശ്യം' സിനിമയിലെ ജോര്ജുകുട്ടി എന്ന കഥാപാത്രത്തിന്റെ ലുക്കില് തൃപ്പൂണിത്തറയിലെ ഭവന്സ് മുന്ഷി വിദ്യാശ്രമം സ്കൂളിലെ വിദ്യാര്ത്ഥികളെ സന്ദര്ശിച്ച മോഹന്&z...