നയന്‍താരയെ പ്രശംസിച്ച് നടി രാധിക ശരത്കുമാര്‍. നയന്‍താരയും കവിനും പ്രധാന വേഷങ്ങളിലെത്തിയ 'ഹായ്' എന്ന തമിഴ് ചിത്രത്തിന്റെ സക്സസ് മീറ്റില്‍ സംസാരിക്കുമ്പോഴാണ് നയന്&zwj...
ബാഡ്മിന്റന്‍ സൂപ്പര്‍താരം പി.വി സിന്ധുവും നടി നയന്‍താരയും ഒന്നിച്ചുളള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നു. നയന്‍താരയ്ക്കും ഭര്‍ത്താവും സംവിധായകനുമായ വ...
പ്രമുഖ തെന്നിന്ത്യന്‍ നടി കയാദു ലോഹര്‍ അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തിലെ കൗതുകകരവും അവിസ്മരണീയവുമായ ഒരു അനുഭവം പങ്കുവെച്ചു. താന്‍ സഞ്ചരിച്ച വിമാനത്തില്‍ യ...
സിനിമാതാരമെന്നും എഴുത്തുകാരിയെന്നും നര്‍ത്തകിയെന്നും നാടകക്കാരിയെന്നും അറിയപ്പെടുന്ന താരമാണ് ഡോ സജിതാ മഠത്തില്‍. സാമൂഹിക മാധ്യമങ്ങളിലും സജീവമായ താരം അറുപത് വയസിലെത്തിയ സന്തോഷം പങ്ക് വച്ച...
ധനുഷ് നിര്‍മ്മിച്ച് കവിന്‍ നായകനാകുന്ന പുതിയ ചിത്രമായ 'കാരാ'യിലെ തന്റെ കാസ്റ്റിംഗിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കും പബ്ലിക് റിലേഷന്‍സ് പ്രചരണ ആരോപണങ്ങള്‍ക്ക...
സംവിധായകന്‍ പ്രിന്‍സ് ജോയി വിവാഹിതനായി. പൂജ അനിത രവീന്ദ്രന്‍ ആണ് വധു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സിനിമാതാരങ്ങളടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്തു. കണ്ണൂര്‍ ഇരിട്ടി സ്...
നിവിന്‍ പോളി നായകനായ 'ബെത്‌ലഹേം കുടുംബ യൂണിറ്റ്' 230 കോടി കളക്ഷനും കടന്ന് വന്‍ കുതിപ്പ് തുടരുമ്പോള്‍, താരത്തെക്കുറിച്ചുള്ള നിര്‍മാതാവ് ജോളി ജോസഫിന്റെ കുറിപ്പ് ശ്രദ്ധ...
പുതിയ ചിത്രം 'ഐ ആം ഗെയിമി'ന്റെ റിലീസ് പ്രൊമോഷന്‍ തിരക്കുകള്‍ക്കിടയിലും ഭാര്യ അമാല്‍ സൂഫിയയ്ക്ക് മനോഹരമായ ജന്മദിനാശംസകള്‍ നേര്‍ന്ന് നടന്‍ ദുല്‍ഖര്‍ സല്&zw...