cinema

ബജറ്റ് 600 കോടി കടന്നു, ചിത്രീകരണം പൂര്‍ത്തിയായത് 60 ശതമാനം മാത്രം; സംവിധാനം ഗീതു മോഹന്‍ദാസില്‍ നിന്ന് യാഷ് ഏറ്റെടുത്തു; 'ടോക്‌സിക്' പ്രതിസന്ധിയില്‍

 'കെജിഎഫ്' എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം പാന്‍ ഇന്ത്യന്‍ താരം യാഷ് നായകനാകുന്ന 'ടോക്‌സിക്' കടുത്ത പ്രതിസന്ധിയില്‍. സിനിമയുടെ സംവിധാന ചുമതല ഗീതു മോഹന്&zwj...