ഷിയാസിന്റെ പരസ്യം കണ്ടോ? വര്‍ഷങ്ങള്‍ക്ക് മുമ്പും എന്താ ഗ്ലാമര്‍..!!!!

Malayalilife
topbanner
ഷിയാസിന്റെ പരസ്യം കണ്ടോ? വര്‍ഷങ്ങള്‍ക്ക് മുമ്പും എന്താ ഗ്ലാമര്‍..!!!!

ബിഗ്ബോസിലെത്തി തലവര മാറിയ മത്സരാര്‍ഥി ആരെന്ന് ചോദിച്ചാല്‍ ഷിയാസ് എന്ന മറുപടിക്കപ്പുറം വേറെ ആരുമില്ല. പരസ്യ ചിത്രങ്ങളിലും ഒന്നോ രണ്ടോ സിനിമകളിലും മാത്രം തലകാണിച്ചിരുന്ന ഷിയാസ് ആര്‍ക്കും അത്ര പരിചിതനല്ലായിരുന്നില്ല. എന്നാല്‍ ബിഗ്ബോസിലെത്തിയതോടെ ഷിയാസ് മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി.

ഇപ്പോഴിതാ ഷിയാസ് അഭിനയിച്ച പരസ്യചിത്രങ്ങളൊക്കെ വൈറലാവുകയാണ്. ആറ്റിങ്ങല്‍ ഫിസയ്ക്ക് വേണ്ടി ഷിയാസ് അഭിനയിച്ച പരസ്യചിത്രവും ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുക്കുകയാണ്. അടിപൊളി ഗെറ്റപ്പില്‍ ഷിയാസ് എത്തിയ പരസ്യചിത്രം നമ്മുക്ക് കാണാം.

bigboss shiyas add viral

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES