അമ്പിളി ആദ്യം വിവാഹം കഴിക്കാനിരുന്നത് എന്നെയോ ലോവലിനെയോ അല്ല; അമ്പിളി എപ്പോഴും ഇമേജ് നോക്കും; വെളിപ്പെടുത്തലുമായി നടൻ ആദിത്യൻ ജയൻ

Malayalilife
topbanner
അമ്പിളി ആദ്യം വിവാഹം കഴിക്കാനിരുന്നത് എന്നെയോ ലോവലിനെയോ അല്ല; അമ്പിളി എപ്പോഴും  ഇമേജ് നോക്കും; വെളിപ്പെടുത്തലുമായി നടൻ ആദിത്യൻ ജയൻ

ലയാള സീരിയലുകളിൽ വില്ലനായും നായകനായുമൊക്കെ തിളങ്ങി നിന്ന നടനാണ് ആദിത്യൻ ജയൻ. കഥാപാത്രത്തിൽ തന്റേതായ കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു. നിരവധി സീരിയലുകളിൽ തിളങ്ങാൻ താരത്തിന് സാധിച്ചു എന്ന് തന്നെ പറയാം. വേണുഗോപാൽ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. എന്നാൽ അടുത്തിടെയായിരുന്നു നടിയും രണ്ടാം ഭാര്യയുമായ അമ്പിളി താരത്തിന് എതിരെ ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ട് രംഗത്ത് എത്തിയത്. എന്നാൽ ഇപ്പോൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ അമ്പിളിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി കൂടുതൽ വെളിപ്പെടുത്തലുകളുമായി താരം രംഗത്ത് എത്തിയിരിക്കുമാകയാണ്.

അമ്പിളി ആദ്യം വിവാഹം കഴിക്കാനിരുന്നത് ആ ക്യാമറാമാനെയോ എന്നെയോ അല്ലെന്നാണ് ആദിത്യന്‍ പറയുന്നത്. "അമ്പിളി ദേവി ആദ്യം വിവാഹം കഴിച്ചത് പ്രൊഫഷനുമായി ബന്ധമുളള ഒരാളെയാണ്. അദ്ദേഹവുമായി അവര്‍ വിവാഹിതരായി ജീവിക്കുന്ന സമയത്ത് ആദിത്യന് എന്തെങ്കിലും രീതിയിലുളള സൗഹൃദമോ, ഒരു പ്രണയമോ അമ്പിളി ദേവിയോട് ഉണ്ടായിരുന്നോ എന്നായിരുന്നു അവതാരകന്‌റെ ചോദ്യം". ഇതിന് മറുപടിയായി അമ്പിളി ദേവി ആദ്യം വിവാഹം കഴിക്കേണ്ടത് ലോവലിനെയോ എന്നെയോ ഒന്നുമല്ലെന്ന് ആദിത്യന്‍ പറഞ്ഞു.

ഇന്ന് ഞാന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ഒരു സീരിയലിന്‌റെ സംവിധായകനെയാണ്. അയാളുമായി അമ്പിളി ഇഷ്ടത്തിലായിരുന്നു. അത് ഇന്‍ഡസ്ട്രിയില്‍ എല്ലാവര്‍ക്കും അറിയാം. അതുകഴിഞ്ഞ് അമ്പിളി കല്യാണം കഴിക്കേണത് ഉണ്ണി എന്ന് പറയുന്ന അസോസിയേറ്റിനെ ആയിരുന്നു. അത് കഴിഞ്ഞിട്ട് കല്യാണം കഴിക്കേണ്ടത് എന്നെ ആയിരുന്നു.

അന്ന് ജീജാ സുരേന്ദ്രന്‍ ജെബി ജംഗ്ഷനില്‍ വന്ന് ആദിത്യനും അമ്പിളിയും തമ്മില്‍ പ്രേമമായിരുന്നോ എന്ന് പറഞ്ഞപ്പോ ഞാന്‍ നിഷേധിക്കാന്‍ കാരണം ഞങ്ങള് തമ്മില് കല്യാണം കഴിഞ്ഞത് ഈ വിവാദം വന്ന സമയത്തായിരുന്നു. അമ്പിളിക്ക് എപ്പോഴുമുളളതാണ് ഇമേജ് നോക്കും. അതിന് ഒരുപാട് തെളിവുകളുണ്ട്. ആദ്യമേ എന്നോട് പറഞ്ഞിരുന്നു. ചേട്ടാ നമ്മള് ഇങ്ങനെയൊക്കെയേ സംസാരിക്കാവൂ എന്ന്. ചേട്ടന്‍ ദേശ്യപ്പെടരുത്. അമ്മയും പറഞ്ഞും ദേശ്യപ്പെടരുതെന്ന്. ഞാന്‍ പറഞ്ഞും ദേശ്യപ്പെടില്ല ഞാന്‍ പറയാനുളളത് പറയും എന്ന്. ആദിത്യന്‍ പറഞ്ഞു.

Actor Adithyan jayan reveals about wife ambili devi

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES