സീരിയല്‍ നടി ഹരിത ജി നായര്‍ വിവാഹതിയാകുന്നു; വരന്‍ സിനിമ എഡിറ്റര്‍ വിനായകന്‍; സേവ് ദ ഡേറ്റ് ഫോട്ടോകള്‍ സോഷ്യല്‍മീഡിയയില്‍

Malayalilife
topbanner
 സീരിയല്‍ നടി ഹരിത ജി നായര്‍ വിവാഹതിയാകുന്നു; വരന്‍ സിനിമ എഡിറ്റര്‍ വിനായകന്‍; സേവ് ദ ഡേറ്റ് ഫോട്ടോകള്‍ സോഷ്യല്‍മീഡിയയില്‍

തിങ്കള്‍ക്കലമാന്‍, ശ്യാമാംബരം തുടങ്ങിയ സീരിയലുകളിലൂടെ ശ്രദ്ധേയയായ നടി ഹരിത ജി നായര്‍ വിവാഹതിയാകുകയാണ്. സിനിമ എഡിറ്റര്‍ വിനായകനാണ് വരന്‍. വിവാഹത്തിന്റെ സേവ് ദ ഡേറ്റ് ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ചെത്തിയിരിക്കുകയാണ് താര ജോഡികള്‍

വെഡ് കാം വെഡ്ഡിങ് പകര്‍ത്തിയ സേവ് ദ ഡേറ്റ് ഫോട്ടോസ് വ്യത്യസ്തവും വളരെ റൊമാന്റിക്കുമാണ്. പ്രണയത്തിന്റെ കൈ എന്നാണ് ടൈറ്റില്‍ കൊടുത്തിരിയ്ക്കുന്നത്.

ദൃശ്യം, 12ത്ത് മാന്‍, കൂമന്‍ തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്ററാണ് വിനായകന്‍. വരാനിരിയ്ക്കുന്ന റാം, നേര് എന്നീ മോഹന്‍ലാല്‍ - ജീത്തു ജോസഫ് ചിത്രത്തിന്റെ എഡിറ്റിങും വിനായകനാണ് നിര്‍വ്വഹിച്ചിരിയ്ക്കുന്നത്

 


 

haritha vinayakan wedding

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES