Latest News

പൗര്‍ണമിയുടെ പാട്ട്; കോളേജില്‍ ഉദ്ഘാടനത്തിനിടെ പാട്ടുപാടി നടി ഗൗരീകൃഷ്ണന്‍

Malayalilife
topbanner
പൗര്‍ണമിയുടെ പാട്ട്; കോളേജില്‍ ഉദ്ഘാടനത്തിനിടെ പാട്ടുപാടി നടി ഗൗരീകൃഷ്ണന്‍

ഷ്യാനെറ്റില്‍ ഏറ്റവും പ്രേക്ഷകപ്രീതിയുളള സീരിയലാണ് പൗര്‍ണമിത്തിങ്കള്‍. പൗര്‍ണമി എന്ന പെണ്‍കുട്ടിയുടെ ജീവിതത്തെ ചുറ്റിപറ്റി മുന്നേറുന്ന സീരിയലാണ് പൗര്‍ണമിതിങ്കള്‍. പൗര്‍ണമിയായി ഗൗരി കൃഷ്ണന്‍ എത്തുന്നത്. അനിയത്തി, എന്നു സ്വന്തം ജാനി, സീത, നിലാവും നക്ഷത്രങ്ങളും തുടങ്ങി വിവിധ സീരിയലുകളില്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുള്ള ഗൗരിയെ തേടി മികച്ച രണ്ടാമത്തെ നടിക്കുന്ന സംസ്ഥാന പുരസ്‌കാരവും എത്തിയിരുന്നു. കഥാഗതിക്ക് അനുസരിച്ച് പാവം റോളില്‍ നിന്നും ശക്തമായ കഥാപാത്രത്തിലേക്കും പൗര്‍ണമി മാറിയിരിക്കുകയാണ്. സ്വന്തമായി യൂട്യൂബ് ചാനലും താരം തുടങ്ങിയിട്ടുണ്ട്. അഭിനയത്തിന് പുറമേ നല്ലൊരു പാട്ടുകാരി കൂടിയാണ് താരം. തുരുവന്തപുരത്തെ ബിഡെ് കോളേജില്‍ ആര്‍ട്സ് ഡേ ഉദ്ഘാടനത്തിന് എത്തിയ  താരം സ്റ്റേജില്‍ പാട്ടുപാടുന്ന വീഡിയോ ആണ് വൈറലാകുന്നത്. ഒപ്പം അവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്കൊപാപമുളള ചിത്രവും ഗൗരി പങ്കുവച്ചിട്ടുണ്ട്.

Read more topics: # GOWRIKRISHNAN,# SINGING IN A,# COLLEAGE FUNCTION
GOWRIKRISHNAN SINGING IN A COLLEAGE FUNCTION

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES