Latest News

വെ​​​ള്ളി​​​ത്തി​​​ര​​​യി​​​ലെ​​​ത്തി​​​യി​​​ട്ട് 35​​​ ​​​വ​​​ര്‍​​​ഷം​​​; സി​​​നി​​​മ​​​യു​​​ടെ​​​ ​​​എ​​​ണ്ണ​​​ത്തി​​​ന​​​പ്പു​​​റം​​​ ​​​അ​​​വ​​​യു​​​ടെ​​​ ​​​നി​​​ല​​​വാ​​​ര​​​ത്തി​​​ലാ​​​ണ് ​​​ ​ഞാ​ന്‍​ ​വി​​​ശ്വ​​​സി​​​ക്കു​​​ന്ന​​​ത് എന്ന് നടൻ വിനീത്

Malayalilife
topbanner
വെ​​​ള്ളി​​​ത്തി​​​ര​​​യി​​​ലെ​​​ത്തി​​​യി​​​ട്ട് 35​​​ ​​​വ​​​ര്‍​​​ഷം​​​; സി​​​നി​​​മ​​​യു​​​ടെ​​​ ​​​എ​​​ണ്ണ​​​ത്തി​​​ന​​​പ്പു​​​റം​​​ ​​​അ​​​വ​​​യു​​​ടെ​​​ ​​​നി​​​ല​​​വാ​​​ര​​​ത്തി​​​ലാ​​​ണ് ​​​ ​ഞാ​ന്‍​ ​വി​​​ശ്വ​​​സി​​​ക്കു​​​ന്ന​​​ത് എന്ന് നടൻ വിനീത്

ലയാളികൾക്ക് ഏറെ സുപരിചിതനായ നർത്തകനും നടനുമാണ് വിനീത്. 1985​​​-​​​ല്‍​​​ ​​​ഇ​​​ട​​​നി​​​ല​​​ങ്ങ​​​ള്‍​​​ ​​​എ​​​ന്ന​​​ ​​​ചി​​​ത്ര​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് ​​​ വെള്ളിത്തിരയിലേക്ക് ചുവട് വയ്ക്കുന്നത്. നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച താരം അഭി​നയരംഗത്ത് എത്തിയിട്ട്  35 വര്‍ഷം പി​ന്നി​ടുകയാണ്.  ക്ളാ​​​സി​​​ക്ക​​​ല്‍​​​ ​​​നൃ​​​ത്തം​​​ ​​​പ​​​ഠി​​​ക്കു​​​ന്ന​​​ ​​​പു​​​രു​​​ഷ​​​ന്മാ​​​ര്‍​​​ക്കെ​​​ല്ലാം​​​ ​​​സ്‌​​​ത്രൈ​​​ണ​​​ ​​​ഭാ​​​വം​​​ ​​​ഉ​​​ണ്ടാ​​​കു​​​മെ​​​ന്നത് വെ​​​റും​​​ ​​​തെ​​​റ്റി​​​ദ്ധാ​​​ര​​​ണ​​​യാ​​​ണ് എന്ന് തുറന്ന് പറയുകയാണ് താരം ഇപ്പോൾ. കേരള കൗമുദിക്ക് നൽകിയ അഭിമുഖത്തിലൂടെയാണ് ഇക്കാര്യം താരം തുറന്ന് പറയുന്നത്. 

നൂ​​​റ്റി​​​ ​​​ഇ​​​രു​​​പ​​​തി​​​ല​​​ധി​​​കം​​​ ​​​സി​​​നി​​​മ​​​യി​​​ല്‍​​​ ​​​അ​​​ഭി​​​ന​​​യി​​​ച്ചു.​​​ ​​​ക​​​ഴി​​​വു​​​ ​​​കൊ​​​ണ്ട് ​​​മാ​​​ത്രം​​​ ​​​സി​​​നി​​​മ​​​യി​​​ല്‍​​​ ​​​തി​​​ള​​​ങ്ങാ​​​ന്‍​​​ ​​​ക​​​ഴി​​​യു​​​മെ​​​ന്ന് ​​​ക​​​രു​​​തു​​​ന്നി​​​ല്ല.​​​ ​​​ഭാ​​​ഗ്യം​​​ ​​​കൂ​​​ടി​​​ ​​​വേ​​​ണം.​ ​ഭാ​​​ഗ്യം​​​ ​​​കൊ​​​ണ്ടു​​​ ​​​മാ​​​ത്രം​​​ ​​​സി​​​നി​​​മ​​​യി​​​ല്‍​​​ ​​​വി​​​ജ​​​യി​​​ക്കു​​​ന്ന​​​ ​​​ന​​​ട​​​ന്മാ​​​രു​​​ണ്ട്.​​​ ​​​വേ​​​ണ്ട​​​ത്ര​​​ ​​​ക​​​ഴി​​​വോ​​​ ​​​ക​​​ഠി​​​നാ​​​ദ്ധ്വാ​​​ന​​​മോ​​​യി​​​ല്ലാ​​​തെ​​​ ​​​ഒ​​​രു​​​പാ​​​ട് ​​​ഉ​​​യ​​​ര​​​ങ്ങ​​​ളി​​​ല്‍​​​ ​​​ചി​​​ല​​​ര്‍​​​ ​​​എ​​​ത്താ​​​റു​​​ണ്ട്.​​​അ​​​താ​​​ണ് ​​​സി​​​നി​​​മ.​ ​ഇ​​​തു​​​വ​​​രെ​​​ ​​​ല​​​ഭി​​​ച്ച​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളെ​​​ല്ലാം​​​ ​​​അ​​​നു​​​ഗ്ര​​​ഹ​​​മാ​​​യി​​​ ​​​കാ​​​ണു​​​ന്നു.​​​ ​​​അ​​​ങ്ങ​​​നെ​​​ ​​​നോ​​​ക്കു​​​മ്ബോ​​​ള്‍​​​ ​​​അ​​​ര്‍​​​ഹി​​​ക്കു​​​ന്ന​​​ ​​​അം​​​ഗീ​​​കാ​​​രം​​​ ​​​ല​​​ഭി​​​ച്ചെ​​​ന്ന് ​​​പ​​​റ​​​യാം.​​​ ​​​സി​​​നി​​​മ​​​യു​​​ടെ​​​ ​​​എ​​​ണ്ണ​​​ത്തി​​​ന​​​പ്പു​​​റം​​​ ​​​അ​​​വ​​​യു​​​ടെ​​​ ​​​നി​​​ല​​​വാ​​​ര​​​ത്തി​​​ലാ​​​ണ് ​​​ ​ഞാ​ന്‍​ ​വി​​​ശ്വ​​​സി​​​ക്കു​​​ന്ന​​​ത്.

ഒ​​​ന്‍​​​പ​​​താം​​​ ​​​ക്ളാ​​​സി​​​ല്‍​​​ ​​​പ​​​ഠി​​​ക്കു​​​മ്ബോ​​​ഴാ​​​ണ് ​​​ഭ​​​ര​​​തേ​​​ട്ട​​​ന്റെ​​​ ​​​വൈ​​​ശാ​​​ലി​​​ ​​​സി​​​നി​​​മ​​​യു​​​ടെ​​​ ​​​സ്ക്രീ​​​ന്‍​​​ ​​​ടെ​​​സ്റ്റി​​​ല്‍​​​ ​​​പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​ത്.​​​ ​​​ഞാ​​​നും​​​ ​​​എ​​​ന്റെ​​​ ​​​ബ​​​ന്ധു​​​വും​​​ ​​​കൂ​​​ടി​​​ ​​​ചെ​​​ന്നൈ​​​യി​​​ല്‍​​​ ​​​ഭ​​​ര​​​തേ​​​ട്ട​​​ന്റെ​​​ ​​​വീ​​​ട്ടി​​​ല്‍​​​ ​​​പോ​​​യാ​​​ണ് ​​​ക​​​ഥ​​​ ​​​കേ​​​ട്ട​​​ത്.​​​ ​​​ഒ​​​രു​​​ ​​​പു​​​തു​​​മു​​​ഖം​​​ ​​​എ​​​ന്ന​​​തി​​​ലു​​​പ​​​രി​​​ ​​​ത​​​ന്റെ​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​മാ​​​യാ​​​ണ് ​​​അ​​​ന്ന് ​​​ഭ​​​ര​​​തേ​​​ട്ട​​​ന്‍​​​ ​​​എ​​​ന്നോ​​​ട് ​​​പെ​​​രു​​​മാ​​​റി​​​യ​​​ത്.​​​ ​​​എം.​​​ടി​​​ ​​​സാ​​​റി​​​ന്റെ​​​ ​​​തി​​​ര​​​ക്ക​​​ഥ​​​ ​​​മു​​​ഴു​​​വ​​​ന്‍​​​ ​​​ഭ​​​ര​​​തേ​​​ട്ട​​​ന്‍​​​ ​​​വി​​​ശ​​​ദ​​​മാ​​​യി​​​ ​​​വാ​​​യി​​​ച്ചു​​​ ​​​കേ​​​ള്‍​​​പ്പി​​​ച്ച​​​ത് ​​​ഇ​​​പ്പോ​​​ഴും​​​ ​​​കാ​​​തി​​​ല്‍​​​ ​​​മു​​​ഴ​​​ങ്ങു​​​ന്നു​​​ണ്ട് ​​​ഋ​​​ശ്യ ​​​ശൃം​​​ഗ​​​ന്‍​​​ ​​​എ​​​ന്ന​​​ ​​​ക​​​ഥാ​​​പ​​​ത്ര​​​മാ​​​യി​​​ ​​​എ​​​ന്നെ​​​ ​​​തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി​​​ ​​​അ​​​പ്പോ​​​ള്‍​​​ ​​​ഭ​​​ര​​​തേ​​​ട്ട​​​ന്‍​​​ ​​​പ​​​റ​​​ഞ്ഞു.​​​ ​​​എ​​​ന്നാ​​​ല്‍​​​ ​​​പി​​​ന്നീ​​​ട് ​​​എ​​​ന്തു​​​കൊ​​​ണ്ടോ​​​ ​​​ആ​​​ ​​​ ​പ്രോ​​​ജ​​​ക്‌ട് ​​​ന​​​ട​​​ന്നി​​​ല്ല.​​​അ​​​തി​​​നു​​​ ​​​ശേ​​​ഷം​​​ 1988​​​ ​​​ലാ​​​ണ് ​​​വൈ​​​ശാ​​​ലി​​​ ​​​വീ​​​ണ്ടും​​​ ​​​സം​​​ഭ​​​വി​​​ക്കു​​​ന്ന​​​ത്.​​​ ​​​എ​​​ന്നാ​​​ല്‍​​​ ​​​ഇ​​​ട​​​നാ​​​ഴി​​​യി​​​ല്‍​​​ ​​​ഒ​​​രു​​​ ​​​കാ​​​ലൊ​​​ച്ച​​​ ​​​ത​​​മി​​​ഴി​​​ല്‍​​​ ​​​ചെ​​​യ്യാ​​​ന്‍​​​ ​​​നാ​​​ല്പ​​​തു​​​ ​​​ദി​​​വ​​​സ​​​ത്തെ​​​ ​​​ഡേ​​​റ്റ് ​​​ഭ​​​ദ്ര​​​ന്‍​​​ ​​​സാ​​​ര്‍​​​ ​​​നേ​​​ര​​​ത്തേ​​​ ​​​ബ്ളോ​​​ക്ക് ​​​ചെ​​​യ്തി​​​രു​​​ന്നു.​​​ ​​​അ​​​തി​​​നാ​​​ല്‍​​​ ​​​വൈ​​​ശാ​​​ലി​​​ ​​​ചെ​​​യ്യാ​​​ന്‍​​​ ​​​ക​​​ഴി​​​ഞ്ഞി​​​ല്ല.മ​​​ണി​​​ച്ചി​​​ത്ര​​​ത്താ​​​ഴി​​​ലെ​​​ ​​​രാ​​​മ​​​നാ​​​ഥ​​​ന്റെ​​​ ​​​വേ​​​ഷം​​​ ​​​ചെ​​​യ്യാ​​​ന്‍​​​ ​​​ഫാ​​​സി​​​ല്‍​​​ ​​​സാ​​​റും​​​ ​​​വി​​​ളി​​​ച്ച​​​താ​​​ണ്.​​​ ​​​പ​​​രി​​​ണ​​​യ​​​ത്തി​​​ന്റെ​​​ ​​​തി​​​ര​​​ക്കി​​​ലാ​​​യ​​​തു​​​കൊ​​​ണ്ടു​​​ ​​​പോ​​​കാ​​​ന്‍​​​ ​​​ക​​​ഴി​​​ഞ്ഞി​​​ല്ല.​​​ ​​​എ​​​ന്നാ​​​ല്‍​​​ ​​​മ​​​ണി​​​ച്ചി​​​ത്ര​​​ത്താ​​​ഴി​​​ന്റെ​​​ ​​​ത​​​മി​​​ഴ്-​​​ഹി​​​ന്ദി​​​ ​​​റീ​​​മേ​​​ക്കു​​​ക​​​ളി​​​ല്‍​​​ ​​​രാ​​​മ​​​നാ​​​ഥ​​​ന്റെ​​​ ​​​വേ​​​ഷം​​​ ​​​ചെ​​​യ്യാ​​​ന്‍​​​ ​​​ഭാ​​​ഗ്യം​​​ ​​​ല​​​ഭി​​​ച്ചു.

ഹ​​​രി​​​ഹ​​​ര​​​ന്‍​​​ ​​​സാ​​​ര്‍ ആണ് എന്നെ  ​അ​​​ഭി​​​ന​​​യം​​​ ​​​പ​​​ഠി​​​പ്പി​​​ച്ച​​​ത് .​​​ ​​​ഹ​​​രി​​​ഹ​​​ര​​​ന്‍​​​ ​​​സാ​​​റി​​​ന്റെ​​​ ​​​എ​​​ട്ട് ​​​ചി​​​ത്ര​​​ങ്ങ​​​ളി​​​ല്‍​​​ ​​​അ​​​ഭി​​​ന​​​യി​​​ച്ചു.​​​ ​​​ന​​​ഖ​​​ക്ഷ​​​ത​​​ങ്ങ​​​ളി​​​ല്‍​​​ ​​​അ​​​ഭി​​​ന​​​യി​​​ക്കു​​​മ്ബോ​​​ള്‍​​​ ​​​ഞാ​​​നും​​​ ​​​മോ​​​നി​​​ഷ​​​യും​​​ ​​​ര​​​ണ്ടു​​​ ​​​മ​​​ര​​​ക്ക​​​ഷ​ണ​ങ്ങ​​​ളെ​​​ ​​​പോ​​​ലെ​​​യാ​​​യി​​​രു​​​ന്നു.​​​ ​​​അ​​​ത് ​​​കൊ​​​ത്തി​​​ ​​​മി​​​നു​​​ക്കി​​​ ​​​ശി​​​ല്പ​​​മാ​​​ക്കി​​​യ​​​ത് ​​​ഹ​​​രി​​​ഹ​​​ര​​​ന്‍​​​ ​​​സാ​​​റാ​​​ണ് .​​​ ​​​ഫാ​​​സി​​​ല്‍​​​ ​​​സാ​​​റും​​​ ​​​ഭ​​​ര​​​തേ​​​ട്ട​​​നും​​​ ​​​പ​​​ദ്മ​​​രാ​​​ജ​​​ന്‍​​​ ​​​സാ​​​റും​​​ ​​​ക​​​മ​​​ല്‍​​​ ​​​സാ​​​റും​​​ ​​​അ​​​ര​​​വി​​​ന്ദ​​​ന്‍​​​ ​​​സാ​​​റും​​​ ​​​എ​​​ന്നി​​​ലെ​​​ ​​​ന​​​ട​​​നെ​​​ ​​​കൂ​​​ടു​​​ത​​​ല്‍​​​ ​​​മി​​​ക​​​ച്ച​​​ ​​​രീ​​​തി​​​യി​​​ല്‍​​​ ​​​പ​​​രു​​​വ​​​പ്പെ​​​ടു​​​ത്തി​​​യെ​​​ടു​​​ത്തു.​​​ ​​​

സം​​​വി​​​ധാ​​​യ​​​ക​​​ന്‍​​​ ​​​വി.​​​കെ.​​​പ്ര​​​കാ​​​ശി​​​ന്റെ​​​ ​​​മ​​​ക​​​ള്‍​​​ ​​​കാ​വ്യ​യു​​​ടെ​​​ ​​​ചി​​​ത്ര​​​ത്തി​​​ന് ​​​വേ​​​ണ്ടി​​​യാ​​​ണ് ​​​അ​​​ടു​​​ത്തി​​​ടെ​​​ ​​​നൃ​​​ത്ത​​​സം​​​വി​​​ധാ​​​നം​​​ ​​​ചെ​​​യ്ത​​​ത്.​​​ ​​​കാ​വ്യ​യു​​​ടെ​​​ ​​​ആ​​​ദ്യ​​​ ​​​സി​​​നി​​​മ​​​യാ​​​ണ്.​​​ ​​​കാം​​​ബോ​​​ജി​​​യി​​​ലെ​​​ ​​​നൃ​​​ത്ത​​​സം​​​വി​​​ധാ​​​ന​​​ത്തി​​​ന് ​​​സം​​​സ്ഥാ​​​ന​​​ ​​​അ​​​വാ​​​ര്‍​​​ഡ് ​​​ല​​​ഭി​​​ച്ചു.​​​നൃ​​​ത്ത​​​ ​​​സം​​​വി​​​ധാ​​​നം​​​ ​​​നി​​​ര്‍​​​വ​​​ഹി​​​ക്കാ​​​ന്‍​​​ ​​​ഫെ​​​ഫ്ക​​​യു​​​ടെ​​​ ​​​കാ​​​ര്‍​​​ഡ് ​​​എ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്.​​​ത​​​മി​​​ഴി​​​ല്‍​​​ ​​​കൊ​​​റി​​​യോ​​​ഗ്രാ​​​ഫ​​​റാ​​​യി​​​ ​​​കാ​​​ര്‍​​​ഡ് ​​​ല​​​ഭി​​​ക്ക​​​ണ​​​മെ​​​ങ്കി​​​ല്‍​​​ ​​​അ​​​ഞ്ചു​​​ ​​​വ​​​ര്‍​​​ഷം​​​ ​​​ഏ​​​തെ​​​ങ്കി​​​ലും​​​ ​​​കൊ​​​റി​​​യോ​​​ഗ്ര​​ാ​ഫ​​​റു​​​ടെ​​​ ​​​അ​​​സി​​​സ്റ്റ​​​ന്റാ​​​യി​​​ ​​​പ്ര​​​വ​​​ര്‍​​​ത്തി​​​ക്ക​​​ണം.​​​ ​​​വെ​​​റു​​​തേ​​​യു​​​ള്ള​​​ ​​​ഡാ​​​ന്‍​​​സ് ​​​മാ​​​ത്ര​​​മ​​​ല്ല​​​ ​​​നൃ​​​ത്ത​​​ ​​​സം​​​വി​​​ധാ​​​നം​​​.​​​ ​​​ഏ​​​തു​​​ ​​​ഷോ​​​ട്ട് ​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നും​​​ ​​​അ​​​തി​​​ന​​​നു​​​സ​​​രി​​​ച്ച്‌ ​​​ലെ​​​ന്‍​​​സും​​​ ​​​എ​​​ഡി​​​റ്റിം​​​ഗും​​​ ​​​ഉ​​​ള്‍​​​പ്പെ​​​ടെ​​​ ​​​ആ​​​ ​​​പാ​​​ട്ടി​​​ന്റെ​​​ ​​​ചി​​​ത്രീ​​​ക​​​ര​​​ണ​​​വു​​​മാ​​​യി​​​ ​​​ബ​​​ന്ധ​​​പ്പെ​​​ട്ട​​​ ​​​എ​​​ല്ലാ​​​ ​​​കാ​​​ര്യ​​​ങ്ങ​​​ളി​​​ലും​​​ ​​​വ്യ​​​ക്ത​​​മാ​​​യ​​​ ​​​അ​​​വ​​​ബോ​​​ധം​​​ ​​​ഉ​​​ണ്ടാ​​​വു​​​ക​​​യും​​​ ​​​വേ​​​ണം.

അഭിനയവും നൃത്തവും ​​ ​​​കൊ​​​ണ്ടു​​​പോ​​​വാ​​​ന്‍​​​ ​​​ശ്ര​​​മി​​​ക്കാ​​​റു​​​ണ്ട് .​​​ ​​​സി​​​നി​​​മ​​​യി​​​ല്‍​​​ ​​​എ​​​ന്റെ​​​ ​​​താ​​​ര​​​മൂ​​​ല്യം​​​ ​​​വ​​​ള​​​ര്‍​​​ത്താ​​​ന്‍​​​ ​​​ശ്ര​​​മി​​​ച്ചി​​​ട്ടി​​​ല്ല.​​​ ​​​എ​​​ന്നെ​​​ ​​​തേ​​​ടി​​​ ​​​വ​​​രു​​​ന്ന​​​ ​​​വേ​​​ഷ​​​ങ്ങ​​​ള്‍​​​ ​​​ചെ​​​യ്യു​​​ന്നു​​​ ​​​എ​​​ന്ന​​​തി​​​ന​​​പ്പു​​​റം​​​ ​​​മ​​​റ്റൊ​​​ന്നി​​​ലും​​​ ​​​ശ്ര​​​ദ്ധി​​​ക്കാ​​​റി​​​ല്ല.​​​ ​​​ത​​​മി​​​ഴി​​​ലും​​​ ​​​താ​​​ര​​​മൂ​​​ല്യ​​​ ​​​സാ​​​ദ്ധ്യ​​​ത​​​ ​​​ധാ​​​രാ​​​ളം​​​ ​​​ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.​​​ ​​​എ​​​ന്നാ​​​ല്‍​​​ ​​​എ​​​ന്റെ​​​ ​​​താ​​​ത്പ​​​ര്യ​​​ങ്ങ​​​ളും​​​ ​​​ഇ​​​ഷ്ട​​​ങ്ങ​​​ളും​​​ ​​​മ​​​റ്റ് ​​​പ​​​ല​​​തു​​​മാ​​​യി​​​രു​​​ന്നു.​​​ ​​​

ക്ളാ​​​സി​​​ക്ക​​​ല്‍​​​ ​​​നൃ​​​ത്തം​​​ ​​​പ​​​ഠി​​​ക്കു​​​ന്ന​​​ ​​​പു​​​രു​​​ഷ​​​ന്മാ​​​ര്‍​​​ക്കെ​​​ല്ലാം​​​ ​​​സ്‌​​​ത്രൈ​​​ണ​​​ ​​​ഭാ​​​വം​​​ ​​​ഉ​​​ണ്ടാ​​​കു​​​മെ​​​ന്നത് വെ​​​റും​​​ ​​​തെ​​​റ്റി​​​ദ്ധാ​​​ര​​​ണ​​​യാ​​​ണ് ​​​അ​​​ത്​​​ ​​​ഒ​​​രു​​​ ​​​ആ​​​ണ്‍​​​കു​​​ട്ടി​​​ക്ക് ​​​സ്‌​​​ത്രൈ​​​ണ​​​ത​​​ ​​​വ​​​രാ​​​ന്‍​​​ ​​​നി​​​ര​​​വ​​​ധി​​​ ​​​കാ​​​ര​​​ണ​​​ങ്ങ​​​ളു​​​ണ്ട്.​​​ ​​​അ​​​തി​​​ന് ​​​നൃ​​​ത്തം​​​ ​​​പ​​​ഠി​​​ക്ക​​​ണ​​​മെ​​​ന്നി​​​ല്ല.​​​ ​​​വ്യ​​​ക്തി​​​ത്വ​​​ ​​​പ്ര​​​ശ്‌​​​നം​​​ ​​​അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​ ​​​നി​​​ര​​​വ​​​ധി​​​ ​​​പു​​​രു​​​ഷ​​​ന്മാ​​​രു​​​ണ്ട്.​​​ ​​​മ​​​ന​​​സു​​​കൊ​​​ണ്ട് ​​​സ്ത്രീ​​​യും​​​ ​​​ശ​​​രീ​​​രം​​​ ​​​കൊ​​​ണ്ട് ​​​പു​​​രു​​​ഷ​​​നു​​​മാ​​​യി​​​ ​​​ജീ​​​വി​​​ക്കു​​​ന്ന​​​വ​​​ര്‍​​​.​​​ ​​​മാ​​​ന​​​സി​​​ക​​​മാ​​​യ​​​ ​​​ചി​​​ല​​​ ​​​പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍,​​​ ​​​ചി​​​ല​​​ ​​​പ്ര​​​ത്യേ​​​ക​​​ ​​​ഹോ​​​ര്‍​​​മോ​​​ണി​​​ന്റെ​​​ ​​​കു​​​റ​​​വു​​​ക​​​ള്‍​​​ ​​​അ​​​ങ്ങ​​​നെ​​​ ​​​പ​​​ല​​​തു​​​കൊ​​​ണ്ടും​​​ ​​​ഒ​​​രു​​​ ​​​കു​​​ട്ടി​​​ക്ക് ​​​സ്‌​​​ത്രൈ​​​ണ​​​ ​​​ഭാ​​​വം​​​ ​​​വ​​​രാം.​​​ ​​​ട്രാ​​​ന്‍​​​സ് ​​​ജെ​ന്‍​ഡേ​​​ഴ്സ് ​​​വി​​​ഭാ​​​ഗം​​​ ​​​ഏ​​​തു​​​ ​​​നൃ​​​ത്ത​​​ ​​​രൂ​​​പം​​​ ​​​പ​​​ഠി​​​ച്ചി​​​ട്ടാ​​​ണ് ​​​സ്‌​​​ത്രൈ​​​ണ​​​ത​​​യി​​​ല്‍​​​ ​​​ജീ​​​വി​​​ക്കു​​​ന്ന​​​ത്.​​​ ​​​നൃ​​​ത്തം​​​ ​​​പ​​​ഠി​​​പ്പി​​​ക്കു​​​ന്ന​​​ത് ​​​പ്ര​​​ധാ​​​ന​​​മാ​​​യും​​​ ​​​സ്ത്രീ​​​ക​​​ളു​​​ടെ​​​ ​​​ശൈ​​​ലി​​​യി​​​ലാ​​​ണ്.​​​ ​​​അ​​​ത് ​​​കൃ​​​ത്യ​​​മാ​​​യി​​​ ​​​പ​​​റ​​​ഞ്ഞു​​​കൊ​​​ടു​​​ത്താ​​​ല്‍​​​ ​​​ഒ​​​രി​​​ക്ക​​​ലും​​​ ​​​ഒ​​​രു​​​ ​​​ന​​​ര്‍​​​ത്ത​​​ക​​​ന് ​​​സ്‌​​​ത്രൈ​​​ണ​​​ത​​​ ​​​വ​​​രി​​​ല്ല.

നൃ​​​ത്ത​​​ത്തി​​​ല്‍ വ​​​ലി​​​യ​​​ ​​​സ്വ​​​പ്‌​​​ന​​​ങ്ങ​​​ളി​​​ല്ല.​​​ ​​​ആ​​​ഗ്ര​​​ഹ​​​ങ്ങ​​​ളും.​​​ഗു​​​രു​​​ ​​​ഡോ.​​​ ​​​പ​​​ദ്മ​​​ ​​​സു​​​ബ്ര​​​ഹ്മ​​​ണ്യ​​​ത്തി​​​ന്റെ​​​ ​​​ഭ​​​ര​​​ത​​​നാ​​​ട്യ​​​ത്തി​​​ലെ​​​ ​​​ചി​​​ല​​​ ​​​നൃ​​​ത്ത​​​ശി​​​ല്പ​​​ങ്ങ​​​ള്‍​​​ ​​​ഇ​​​പ്പോ​​​ഴും​​​ ​​​പ​​​ഠി​​​ച്ചു​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണ്.​​​ ​​​പൂ​​​ന്താ​​​ന​​​ത്തി​​​ന്റെ​​​ ​​​ജ്ഞാ​​​ന​​​പ്പാ​​​ന​​​യാ​​​ണ് ​​​അ​​​ടു​​​ത്തി​​​ടെ​​​ ​​​ചി​​​ട്ട​​​പ്പെ​​​ടു​​​ത്തി​​​യ​​​ ​​​പു​​​തി​​​യ​​​ ​​​നൃ​​​ത്ത​​​ ​​​ശി​​​ല്പം.​​​ ​​​അ​​​ത് ​​​ക​​​ണ്ടു​​​ ​​​ഒ​​​രു​​​പാ​​​ട് ​​​ആ​​​ളു​​​ക​​​ള്‍​​​ ​​​വി​​​ളി​​​ച്ചു​​​ ​​​അ​​​ഭി​​​ന​​​ന്ദി​​​ച്ചു.

വ​​​ര്‍​​​ഷ​​​ങ്ങ​​​ളാ​​​യി ഇപ്പോൾ ​​​ ​​​ചെ​​​ന്നൈ​​​യി​​​ലാ​​​ണ്.​​​ ​​​കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് ​​​മ​​​ട​​​ങ്ങാ​​​ന്‍​​​ ​​​തീ​​​രെ​​​ ​​​സാ​​​ദ്ധ്യ​​​ത​​​യി​​​ല്ല.​​​ ​​​പൂ​​​ര്‍​​​ണ​​​മാ​​​യും​​​ ​​​ചെ​​​ന്നൈ​​​ ​​​ന​​​ഗ​​​ര​​​ത്തി​​​ന്റെ​​​ ​​​ഭാ​​​ഗ​​​മാ​​​യി​​​ ​​​മാ​​​റി. ഭാ​​​ര്യ​​​ ​​​പ്രി​​​സി​​​ല​​​ ​​​മേ​​​നോ​​​ന്‍​​​ .​​​ ​​​ബ​​​ഹ​​​റി​​​നി​​​ലാ​​​ണ് ​​​പ്രി​​​സി​​​ല​​​ ​​​ജ​​​നി​​​ച്ച​​​തും​​​ ​​​വ​​​ള​​​ര്‍​​​ന്നു​​​ന്ന​​​തും.​​​ ​​​എ​​​ന്റെ​​​ ​​​ജോ​​​ലി​​​യും​​​ ​​​ക​​​ലാ​​​ജീ​​​വി​​​ത​​​വും​​​ ​​​പൂ​​​ര്‍​​​ണ​​​മാ​​​യി​​​ ​​​മ​​​ന​​​സി​​​ലാ​​​ക്കി​​​ ​​​അ​​​വ​​​ര്‍​​​ ​​​ജീ​​​വി​​​ക്കു​​​ന്നു​​​ .​​​ ​​​പ്രി​​​സി​​​ല​​​ ​​​നൃ​​​ത്തം​​​ ​​​പ​​​ഠി​​​ച്ചി​​​ട്ടു​​​ണ്ട് .​​​ ​​​മ​​​ക​​​ള്‍​​​ ​​​അ​​​വ​​​ന്തി​​​ക​​​ ​​​എ​​​ട്ടാം​​​ ​​​ക്ലാ​​​സി​​​ല്‍​​​ ​​​പ​​​ഠി​​​ക്കു​​​ന്നു.​​​ ​​​മ​​​ക​​​ളും​​​ ​​​എ​​​ന്നെ​​​പ്പോ​​​ലെ​​​ ​​​ക്ലാ​​​സി​​​ക്ക​​​ല്‍​​​ ​​​ഡാ​​​ന്‍​​​സ് ​​​പ​​​ഠി​​​ക്കു​​​ന്നു​​​ണ്ട്.​​​ ​​​

Actor vineeth cinema carrier at 35 yrs

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES