Latest News

കടൽത്തീരത്ത് കൂടി അഭിഷേകിനൊപ്പം നടന്നു നീങ്ങുന്ന ഐശ്വര്യയുടെ പുതിയ ചിത്രം ഉയർത്തി ചർച്ചയുമായി പാപ്പരാസികൾ; ലോകസുന്ദരി വീണ്ടും അമ്മയാകുന്നുവെന്ന പ്രചരണം ശക്തം

Malayalilife
കടൽത്തീരത്ത് കൂടി അഭിഷേകിനൊപ്പം നടന്നു നീങ്ങുന്ന ഐശ്വര്യയുടെ പുതിയ ചിത്രം ഉയർത്തി ചർച്ചയുമായി പാപ്പരാസികൾ; ലോകസുന്ദരി വീണ്ടും അമ്മയാകുന്നുവെന്ന പ്രചരണം ശക്തം

ച്ചൻ കുടുംബത്തിലെ ഓരോ ചലനങ്ങളും എന്നും വാർത്തകളാണ്. സിനിമയിൽ സജീവമല്ലെങ്കിൽ പോലും ഐശ്വര്യും മകളും എന്നും വാർത്തകൾക്ക് വിരുന്നാണ്. ഇപ്പോളിതാ നടിയുടെ പുതിയ ചിത്രവുംഅതിനൊപ്പം ഉയരുന്ന സംശയങ്ങളുമാണ് പുതിയ വാർത്ത.

ബോളിവുഡ് ഗോസിപ്പ് കോളത്തിലെ പ്രധന ചർച്ച ബച്ചൻ കുടുംബത്തിലെ പുതിയ അതിഥിയെ കുറിച്ചാണ്. ഐശ്വര്യ വീണ്ടും അമ്മയാകുന്നു എന്നുള്ള വാർത്തയാണ് പ്രചരിക്കുന്നത്. കൃത്യമായ തെളിവോടു കൂടിയാണ് ഈ വാർത്ത പ്രചരിക്കുന്നത്.

അഭിഷേകിനോടൊപ്പം അവധി ആഘോഷിക്കുന്ന ഐശ്വര്യയുടെ ചിത്രങ്ങൾ നവമാധ്യമങ്ങളിൽ വൈറലാണ്. കടൽ തീരത്തിലുടെ അഭിഷേകിനോടൊപ്പം നടന്നു പോകുന്ന ചിത്രമാണ് ഐശ്വര്യ വീണ്ടും അമ്മയാകാൻ പോകുന്നു എന്നുള്ള വാർത്തക്ക് കാരണം. ചിത്രമുൾപ്പെടെ ട്വിറ്റ് ചെയ്താണ് ആരാധകർ പ്രതികരിച്ചിരിക്കുന്നത്. എന്നാൽ ബച്ചൻ കുടുംബത്തിൽ നിന്ന് ഇതിനെ കുറിച്ച് പ്രതികരണം ഉണ്ടായിട്ടില്ല.

Gossips about Bollywood Actress Aishwarya Rai pregnancy

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES