സിനിമ താരങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ല; തുറന്ന് പറഞ്ഞ് നടന്‍ വിനയ് ഫോര്‍ട്ട്

Malayalilife
topbanner
സിനിമ താരങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ല; തുറന്ന് പറഞ്ഞ്  നടന്‍ വിനയ് ഫോര്‍ട്ട്

ലയാള സിനിമ പ്രേമികൾക്ക് ഏറെ സുപരിചിതനായ താരമാണ് വിനയ് ഫോർട്ട്.  ഋതു എന്ന ചിത്രത്തിലൂടെയാണ് അഭിനയ ജീവിതത്തിന് താരം തുടക്കം കുറിച്ചത്. തുടർന്ന് നിരവധി സിനിമകളിൽ അഭിനയിക്കാനുള്ള അവസരം വിനയനെ തേടി വരുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ പങ്കുവച്ച് എത്താറുമുണ്ട്. എന്നാൽ ഇപ്പോൾ വിനയന്റെ ചില വാക്കറുകളാണ് സോഷ്യൽ മീഡിയയിലൂടെ വൈറലായി മാറുന്നത്.

സിനിമ താരങ്ങള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്ന് തന്‍്റെ അഭിപ്രായമെന്ന് നടന്‍ വിനയ് ഫോര്‍ട്ട് ഇപ്പോൾ തുറന്ന് പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെയാണ്  അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. തിരക്കുള്ള നടന്‍മാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ എംപിയോ, എംഎല്‍എയോ ആകുമ്ബോള്‍ ആ പദവിയോട് നീതി പുലര്‍ത്താന്‍ കഴിയുമോ എന്നതില്‍ തനിക്ക് സംശയമുണ്ടെന്നാണ്. 

അതോടൊപ്പം കലാകാരന്‍മാര്‍ എപ്പോഴും സ്വതന്ത്രരായിരിക്കണമെന്നും ഒരു പാര്‍ട്ടിയുടെയും പക്ഷം പിടിക്കരുതെന്നും അങ്ങനെ ചെയ്യുമ്ബോള്‍ നമ്മുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ അത് ബാധിക്കുമെന്നും അഴിമതി രഹിത പ്രവര്‍ത്തങ്ങള്‍ ചെയ്യുമെന്ന് ഉറപ്പുള്ള വ്യക്തികള്‍ക്ക് വോട്ട് ചെയ്യുമ്ബോള്‍ പാര്‍ട്ടി നോക്കേണ്ട ആവശ്യമില്ലെന്നും വിനയ് അഭിപ്രായപ്പെട്ടു.

Actor Vinay fort words about election

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES