മലയാളി പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ താരമാണ് ശിവദ. കേരള കഫേ എന്ന ചിത്രത്തിലൂടെ ്അഭിനയത്തില്‍ ചുവട് വച്ച താരം സുസുധി വാത്മീകത്തിലൂടെയായണ് ഏറെ ശ്രദ്ധ നേടിയന്നത്. അഭിനേതാവായ മുരളീകൃഷ്ണയാണ് ശിവദയുടെ ഭര്‍ത്താവ്. വിവാഹ ശേഷവും അഭിനയരംഗത്ത് സജീവമായ ശിവദ തന്റെ മകളുടെ വിശേഷങ്ങളും പങ്കുവയ്ക്കാറുണ്ട്. എന്നാൽ ഇപ്പോൾ മഴ എന്ന മ്യൂസിക് ആൽബത്തിന്റെ ഓർമ്മകൾ ഒരു അഭിമുഖത്തില്‍ കൂടി പങ്കുവയ്ക്കുകയാണ്.
നടി ശിവദയുടെ വാക്കുകളിലൂടെ ....
വിനീത് കുമാര്‍ ആയിരുന്നു മഴ ആല്‍ബം സംവിധാനം ചെയ്തത്. അനീഷ് ഉപാസന വഴിയാണ് ഞാന്‍ വിനീതേട്ടനെ കാണുന്നത്. അന്ന് ഞാന്‍ വീഡിയോ ജോക്കി ആയിരുന്നു. എപ്പോഴും മനസ്സില്‍ നില്‍ക്കുന്ന കുറെ നല്ല അനുഭവങ്ങള്‍ അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിട്ടുണ്ട്. കാരണം, ആ സമയത്ത് ഇന്റിമേറ്റ് സീനൊക്കെ ചെയ്യാന്‍ എനിക്ക് ഭയങ്കര ഇന്‍ഹിബിഷന്‍ ആയിരുന്നു. അതില്‍ പ്രത്യേകിച്ച് അങ്ങനെ ഒന്നും ഉണ്ടായിരുന്നില്ല. നോക്കുന്നതും കെട്ടിപിടിക്കുന്നതുമൊക്കെയേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോഴാണെങ്കില്‍ ഞാന്‍ കൂളായിട്ട് ചെയ്യും.