അവതാരകയായി പ്രക്ഷകര്‍ക്ക് മുന്നില്‍ തിളങ്ങുന്ന താരമാണ് അശ്വതി ശ്രീകാന്ത്. സ്വതസിദ്ധമായ അവതരണ ശൈലിയിലൂടെ അശ്വതി പ്രക്ഷകര്‍ക്ക് ഇടയില്‍ അതിവേഗം തന്നെ ശ്രദ്ധയാകര്‍ഷിക്കുകയും ചെയ്തു. അശ്വതി പങ്കുവച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടുന്നത്. നിരവധിയാരാതകര്‍ ഉളള താരത്തിന്റെ പോസ്റ്റുകള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇത്തവണ അശ്വതി പങ്കുവച്ചിരിക്കുന്നത് കാഴിക്കോട് നിന്നെത്തിയ ഒരു ആരാധികയുടെ വിശേഷമാണ്. നിരവധി ആരാധകര്‍ താരത്തിന്റെ പോസ്റ്റിന് കമന്റുകളുമായി രംഗത്ത് എത്തുകയും ചെയ്തു.
നിരവധി പേരാണ് പോസ്റ്റിന് കമന്റുകള്‍ അറിയിച്ചിരിക്കുന്നത്. പ്രേക്ഷകരുടെ മനസ്സില്‍ കയറിക്കൂടിയ താരം വീട്ടുവിശേഷങ്ങളും കരിയര്‍ വിശേഷങ്ങളും എല്ലാം ആരാധകരുമായി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. കോഴിക്കോടു നിന്നൊരു സ്‌നേഹപ്പൊതിയും കൊണ്ട് എന്നെ കാണാന്‍ മാത്രമായി കൊച്ചിയ്ക്ക് വണ്ടി കയറിയ പെണ്‍ കൊച്ചാണ്ആദ്യമായി കണ്ടതാണെന്നൊരു തോന്നല്‍ പോലും ഉണ്ടാക്കാതെ ചിലര്‍ എത്ര പെട്ടെന്നാണ് ഹൃദയത്തിലേയ്‌ക്കൊരു കസേര വലിച്ചിടുന്നത് എന്നും താരം കുറിപ്പില്‍ എഴുതിയിട്ടുണ്ട്.കോഴിക്കോടു നിന്നൊരു സ്‌നേഹപ്പൊതിയും കൊണ്ട് എന്നെ കാണാന്‍ മാത്രമായി കൊച്ചിയ്ക്ക് വണ്ടി കയറിയ പെണ്‍ കൊച്ചാണ്. ആദ്യമായി കണ്ടതാണെന്നൊരു തോന്നല്‍ പോലും ഉണ്ടാക്കാതെ ചിലര്‍ എത്ര പെട്ടെന്നാണ് ഹൃദയത്തിലേയ്‌ക്കൊരു കസേര വലിച്ചിടുന്നത് എന്നാണ് താരം പങ്കുവച്ചിരിക്കുന്ന കുറിപ്പ്.
അശ്വതിയുടെ വാക്കുകള്‍:
കോഴിക്കോടു നിന്നൊരു സ്‌നേഹപ്പൊതിയും കൊണ്ട് എന്നെ കാണാന്‍ മാത്രമായി കൊച്ചിയ്ക്ക് വണ്ടി കയറിയ പെണ്‍ കൊച്ചാണ്. ആദ്യമായി കണ്ടതാണെന്നൊരു തോന്നല്‍ പോലും ഉണ്ടാക്കാതെ ചിലര്‍ എത്ര പെട്ടെന്നാണ് ഹൃദയത്തിലേയ്‌ക്കൊരു കസേര വലിച്ചിടുന്നത്.