വിക്കി കൗശലിനെ നായകനാക്കി ശശാങ്ക് ഖൈതാന്‍ സംവിധാനം ചെയ്യുന്ന കോമഡി എന്റര്‍ടെയ്നര്‍ 'ഗോവിന്ദ നാം മേര ട്രെയിലര്‍' എത്തി. ഭൂമി പഡ്നേക്കര്‍, കിയാര അഡ്വാനി എന്നിവരാണ് നായികമാര്‍.വിക്കി കൗശലും കിയാര അദ്വാനിയും ഭൂമി പെഡനേക്കറുമാണ് ട്രെയിലറില്‍ ഹൈലൈറ്റാകുന്നത്.റൊമാന്റിക് കോമഡി ത്രില്ലര്‍ ചിത്രമായാണ് ഗോവിന്ദ നാം മേരാ ഒരുങ്ങുന്നതെന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന.