സൂഫിയും സുജാതയും ഫെയിം ദേവ് മോഹന്‍,സിജു സണ്ണി,രഞ്ജി പണിക്കര്‍, സംഗീത,സോണ ഒലിക്കല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അര്‍ജ്ജുന്‍ രമേശ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പരാക്രമം ' ആദ്യഘട്ട ചിത്രീകരണം പൂര്‍ത്തിയായി.
മില്ലേന്നിയല്‍ ഫിലിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സാലു കെ തോമസ്സ് നിര്‍വഹിക്കുന്നു.സുഹൈല്‍ എം കോയ എഴുതിയ വരികള്‍ക്ക് അനൂപ് നിരിച്ചന്‍ സംഗീതം പകര്‍ന്നു.എഡിറ്റര്‍-കിരണ്‍ ദാസ്.എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-ഹാരിസ് ദേശം,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-റിന്നി ദിവാകര്‍,പ്രൊഡക്ഷന്‍ ഡിസൈനര്‍-ദിലീപ് നാഥ്,മേക്കപ്പ്-മുഹമ്മദ് അനീസ്,കോസ്റ്റ്യൂസ്-ഇര്‍ഷാദ് ചെറുകുന്ന്,
ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ഷെല്ലി ശ്രീസ്,സൗണ്ട് ഡിസൈന്‍-സിങ്ക് സിനിമ, ആക്ഷന്‍-ഫീനിക്‌സ് പ്രഭു, ഓഡിയോഗ്രാഫി-രാജകൃഷ്ണന്‍ എം ആര്‍,പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ-വിപിന്‍ കുമാര്‍,പബ്ലിസിറ്റി സ്റ്റില്‍സ്-ഷഹീന്‍ താഹ,ഡിസൈനര്‍-യെല്ലോ ടൂത്ത്‌സ്,പി ആര്‍ ഒ-എ എസ് ദിനേശ്.