Latest News

ലൈവിനിടെ അശ്ലീല കമന്റ്; ഏവരെയും ഞെട്ടിക്കുന്ന മറുപടി നൽകി ശ്രീയ ശരണിന്റെ ഭർത്താവ്

Malayalilife
ലൈവിനിടെ  അശ്ലീല കമന്റ്;  ഏവരെയും ഞെട്ടിക്കുന്ന മറുപടി നൽകി  ശ്രീയ ശരണിന്റെ  ഭർത്താവ്

തെന്നിന്ത്യൻ സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി  ശ്രിയ ശരണ്‍. നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ച താരം ഫെയ്സ് ബുക്ക് ലൈവിലൂടെ കഴിഞ്ഞ ദിവസം ആരാധകരുമായി സംവദിച്ചിരുന്നു. എന്നാൽ ലൈവിനിടെ ഒരു വ്യക്തി നടിയെ കുറിച്ച്‌ ഒരു അശ്ലീല കമന്റ്  കുറിക്കുകയും ചെയ്തിരുന്നു. എന്നാൽ നടിക്ക് ഒപ്പം ഉണ്ടായിരുന്ന ഭർത്താവ് അതിനെതിരെ തക്കതായ മറുപടി നൽകുകയും ചെയ്‌തു. എല്ലാവരെയും ഞെട്ടിക്കുന്ന തരത്തിലുള്ള ഒരു കമന്റാണ് അദ്ദേഹം ഇട്ടത്.

I agree with you guys. to the one who said that her boobs are super, I agree with you. More comments about Shreya's boobs please. go ahead. we appreciate your love. എന്നായിരുന്ന അദ്ദേഹം നൽകിയ  കമന്റ്.  എന്നാൽ സമൂഹമാധ്യമങ്ങളിൽ നിന്നും ആരും  തന്നെ ഇത്തരത്തിലുള്ള ഒരു കമന്റ് പ്രതീക്ഷിച്ചിരുന്നില്ല. അതേ സമയം ഭര്‍ത്താവിന്റെ മറുപടി കേട്ട് ആദ്യം ശ്രേയ ഒന്ന്  അമ്പരന്നിരുന്നു എങ്കിലും  പിന്നീട് പൊട്ടിച്ചിരിയോടെ തരാം അതിനെ  സ്വീകരിച്ചിരിക്കുന്നത്. റഷ്യൻ സ്വദേശിയാണ് താരത്തിന്റെ  ഭർത്താവ്. 

എന്നാൽ അതിനിടെ ഭർത്താവ് ആൻഡ്രേയുടെ ആരോഗ്യത്തെ കുറിച്ച് ചോദിച്ചതിന് നന്ദി അറിയിക്കുകയും ചെയ്തിരിക്കുകയാണ് ശ്രിയ. തന്റെ ഭർത്താവിനെ കൊറോണ രോഗലക്ഷണങ്ങളെ തുടർന്ന് ശുപത്രിയിൽ കൊണ്ടുപോയപ്പോഴുണ്ടായ അനുഭവം പങ്കുവച്ച്  നടി പങ്കുവച്ച ഒരു കുറിപ്പും സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്‌തു.  ആൻഡ്രേയുമായി കഴിഞ്ഞ ആഴ്ച്ചയാണ് ആശുപത്രിയിൽ പോയിരുന്നതും. എന്നാൽ ആശുപത്രിയിൽ എത്തിയപ്പോൾ  അവിടെനിന്നും പോകാനാണ് ഡോക്ടർമാർ നിർബന്ധിച്ചിരുന്നത്.

Sriya saran husband comment is viral

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES