Latest News

വൈന്‍ റൈഡ് നിറത്തിലുള്ള ലോങ് ഗൗണണിഞ്ഞ് സുന്ദരിയായി സണ്ണിയുടെ പുത്തന്‍ ലുക്ക്; ഏഷ്യസ്പാ ഇന്ത്യയുടെ ബ്രേക്ക് ത്രൂ ബ്യൂട്ടി ബ്രാന്‍ഡ് ഓഫ് ദി ഇയര്‍ പുരസ്‌കാരം വാങ്ങാനെത്തിയ നടിയുടെ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

Malayalilife

സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായി ബോളിവുഡ് താരം സണ്ണി ലിയോണിയുടെ പുത്തന്‍ ലുക്ക്. വൈന്‍ റെഡ് നിറത്തിലുള്ള ലോംഗ് ഗൗണണിഞ്ഞെത്തിയ താരത്തിന്റെ ചിത്രങ്ങള്‍ ആരാധകര്‍ ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.

നെറ്റില്‍ തുന്നി എടുത്തിരിക്കുന്ന ലോങ് ഗൗണില്‍ ഗ്ലാമറസ് ആയിട്ടും അതുപോലെ ഹോട്ട് ലുക്കാണെന്നും ആരാധകര്‍ പറയുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വന്ന് മിനുറ്റുകള്‍ക്കുള്ളില്‍ ഒരു ലക്ഷത്തിലധികം പേരാണ് ഈ ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്. 

ഏഷ്യസ്പാ ഇന്ത്യയുടെ ബ്രേക്ക് ത്രൂ ബ്യൂട്ടി ബ്രാന്‍ഡ് ഓഫ് ദി ഇയര്‍ പുരസ്‌കാരം വാങ്ങാനെത്തിയതായിരുന്നു സണ്ണി. പുരസ്‌കാരം വാങ്ങിയതിന് ശേഷമുള്ള ചിത്രവും സണ്ണി പങ്കുവെച്ചിരുന്നു.അതേ നിറത്തിലുള്ള കല്ലുവെച്ച കമ്മല്‍മാത്രമാണ് അതിനൊപ്പം താരം അണിഞ്ഞിരിക്കുന്നത്.

Sunny Leone looks stunning at Asia Spa India Award 2019

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES