Latest News

ഇരുട്ട് മാറി നേരിയ വെളിച്ചം പോലെ തോന്നാൻ തുടങ്ങി; പ്രാർത്ഥനയും ചികിത്സയും ഫലം കാണുന്നു എന്ന് വൈക്കം വിജയ ലക്ഷ്മി

Malayalilife
topbanner
 ഇരുട്ട് മാറി നേരിയ വെളിച്ചം പോലെ തോന്നാൻ തുടങ്ങി; പ്രാർത്ഥനയും ചികിത്സയും ഫലം കാണുന്നു എന്ന്  വൈക്കം വിജയ ലക്ഷ്മി

ലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. മലയാളത്തിന് പുറമെ അന്യ ഭാഷാ ചിത്രങ്ങളിലും  . വ്യത്യസ്തമായ ശബ്ദത്തിന് ഉടമയായ വിജയലക്ഷ്മിഗാനം ആലപിച്ചിട്ടുണ്ട്.  സംഗീത ലോകത്ത്  കാഴ്ചയ്ക്ക് പരിമിതിയുണ്ടെങ്കിലും വെള്ളി വെളിച്ചം വീശുകയാണ് ഗായിക ഇപ്പോൾ. എന്നാൽ ഇപ്പോൾ വിജയലക്ഷ്മി തന്റെ പുതിയ വിശേഷങ്ങൾ പങ്കുവച്ച് എത്തിയിരിക്കുകയാണ്.

കാഴ്ച തീരെ ഇല്ലാതിരുന്ന തനിക്ക് ഇപ്പോൾ ഇരുട്ട് മാറി നേരിയ വെളിച്ചം പോലെ തോന്നാൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ കാഴ്ച തിരികെ കിട്ടിയെന്നു തെറ്റിദ്ധരിക്കരുതെന്ന്. കാഴ്ചശക്തി കിട്ടാനായി അമേരിക്കയിലെ ഡോക്ടർമാരുടെ നേതൃത്വത്തിൽ നടത്തുന്ന ചികിത്സയിൽ പ്രതീക്ഷയുണ്ടെന്നും, ശസ്ത്രക്രിയ ഇല്ലാതെ മരുന്നു കൊണ്ടു തന്നെ രോഗം മാറ്റാൻ കഴിയുമെന്ന ആത്മവിശ്വാസം ഡോക്ടർമാരും പ്രകടിപ്പിച്ചിട്ടുണ്ട്. 

ഗായിക ഇപ്പോൾ വൈക്കത്തെ വീട്ടിൽ താമസിച്ച് ചികിത്സ നടത്തുകയാണ്.താൻ തുടർചികിത്സയ്ക്കായി  വൈറസ് ഭീഷണി മാറിയാൽ  ന്യൂയോർക്കിലേയ്ക്ക് വീണ്ടും പോകുമെന്ന് വൈക്കം വിജയ ലക്ഷ്മി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറഞ്ഞു.   ഗായികയുടെ അന്ധതയ്ക്കു കാരണമായി മാറിയത് കാഴ്ചശക്തി നൽകുന്ന ഞരമ്പുകൾ ജന്മനാ ചുരുങ്ങിപ്പോയതാണ്.


 

Vaikkam vijaya lekshmi words about eye sight

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES