Latest News

കായല്‍ സൗന്ദര്യം ആവോളം പകര്‍ത്തി ടൊവിനോ; ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ആയല്ലോയെന്ന് വീഡിയോ പകര്‍ത്തിയ അഹാനയും; ലൂക്ക ലൊക്കേഷന്‍ വീഡിയോ വൈറല്‍

Malayalilife
 കായല്‍ സൗന്ദര്യം ആവോളം പകര്‍ത്തി ടൊവിനോ; ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ആയല്ലോയെന്ന് വീഡിയോ പകര്‍ത്തിയ അഹാനയും; ലൂക്ക ലൊക്കേഷന്‍ വീഡിയോ വൈറല്‍

രോ സിനിമകള്‍ ഇറങ്ങും  തോറും ആരാധകര്‍ കൂടിക്കൊണ്ടിരിക്കുന്ന നടനാണ് ടൊവീനോ തോമസ്. തിയറ്ററുകളില്‍ മികച്ച പ്രതികരണവുമായി മുന്നേറുന്ന ലൂക്കയുടെ ഷൂട്ടിങ്ങിനിടെയുണ്ടായ രസകരമായ വിഡിയോ പങ്ക് വച്ചിരിക്കുകയാണ് ചിത്രത്തിലെ നായിക അഹാന കൃഷ്ണകുമാര്‍.

കായലിനരികെ നിന്ന് പ്രകൃതി സൗന്ദര്യം പകര്‍ത്തുകയാണ് ടൊവിനോ. ഈ ദൃശ്യം അഹാന തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഇന്‍സ്റ്റഗ്രമില്‍ പോസ്റ്റ് ചെയ്തു. ഇന്‍സ്റ്റഗ്രാം സ്റ്റോറി കിട്ടിയില്ലേയെന്ന അഹാനയുടെ ചോദ്യവും കേള്‍ക്കാം. 

 

 
 
 
 
 
 
 
 
 
 
 
 
 
 

Luca shooting videos for @tovinothomas 's instagram stories.

A post shared by Ahaana Krishna (@ahaana_krishna) on Jul 1, 2019 at 8:39pm PDT

 

Read more topics: # ahana video capture tovino thomas
ahana video capture tovino thomas

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES