Latest News

ജയ ജയ ജയ ജയ ഹേിലെ പാട്ടിന്റെ ട്രെന്റിനൊപ്പം ദേവീ ചന്ദനയും ഷോബി തിലകനും സ്‌റ്റെഫി ലിയോണും; സീരിയലില്‍ ശത്രുക്കളായി എത്തുന്നവരുടെ കൂട്ടുകെട്ട് വീഡിയോ ശ്രദ്ധ നേടുമ്പോള്‍

Malayalilife
ജയ ജയ ജയ ജയ ഹേിലെ പാട്ടിന്റെ ട്രെന്റിനൊപ്പം ദേവീ ചന്ദനയും ഷോബി തിലകനും സ്‌റ്റെഫി ലിയോണും; സീരിയലില്‍ ശത്രുക്കളായി എത്തുന്നവരുടെ കൂട്ടുകെട്ട് വീഡിയോ ശ്രദ്ധ നേടുമ്പോള്‍

ബേസില്‍ ജോസഫ്-ദര്‍ശന രാജേന്ദ്രന്‍ ചിത്രം 'ജയ ജയ ജയ ജയ ഹേയിലെ ഗാനവും ടീസറുമെല്ലാം ശ്രദ്ധ നേടിയിരുന്നു.ജയഹേയിലെ ഗാനത്തിന് നിരവധി പേരാണ് റീല്‍സുമായി എത്തിയത്. ഇപ്പോളിതാ സീരയലിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന് ദേവി ചന്ദനയും ഷോബി തിലകനും ചേര്‍ന്നുള്ള റീല്‍സാണ് ശ്രദ്ധ നേടുന്നത്.ഇന്‍സ്റ്റഗ്രാമിലും സജീവമായ ദേവി ചന്ദന പങ്കുവച്ച പുതിയ റീല്‍സ് വീഡിയോയാണ് ഇപ്പോള്‍ ആരാധകശ്രദ്ധ നേടുന്നത്.

ഗാനത്തിന്റെ പുതിയ വേര്‍ഷന്‍ എന്നാണ് ക്യാപ്ഷന്‍. മറ്റുള്ളവര്‍ റീല്‍സില്‍ സിനിമയിലേതു പോലെ സീരിയസ് ആയിരുന്നെങ്കില്‍ ഇവിടെ പുഞ്ചിരിയോടെയാണ് ദേവി ചന്ദനയും ഷോഫി തിലകനും സ്റ്റെഫി ലിയോണും അഭിനയിക്കുന്നത്. 

വളരെ സന്തോഷത്തോടെയാണ് ഇവരുടെ കൂട്ടുകെട്ട് പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്. സീരിയലില്‍ മൂന്നാളും ശത്രുക്കള്‍ ആണെങ്കിലും, ക്യാമറക്ക് പിന്നിലെ ഈ സൗഹൃദം പ്രേക്ഷകര്‍ ആസ്വദിക്കുന്നുന് തെളിവാണ് വീഡിയോയ്ക്കു താഴെ ലഭിക്കുന്ന കമന്റുകള്‍.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Devi Chandana (@devichandana82)

devi chandana instagram reels

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES