സുരാജ് വെഞ്ഞാറുമൂടിനെ നായകനാക്കി മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിച്ച് ബാഷ് മൊഹമ്മദ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'എന്നാലും ന്റെ അളിയാ' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.
ഗായത്രി അരുണ്‍ നായിക ആയി എത്തുന്ന ചിത്രത്തില്‍ സിദ്ദിഖ്, ലെന, മീര നന്ദന്‍, ജോസ്‌ക്കുട്ടി, അമൃത, സുധീര്‍ പറവൂര്‍,എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. ലുക്കാ ചുപ്പി എന്ന സിനിമയുടെ സംവിധായാകാന്‍ ആയിരുന്നു ബാഷ്.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-സന്തോഷ് കൃഷ്ണന്‍, ക്യാമറ-പ്രകാശ് വേലായുധന്‍ തിരക്കഥ-ബാഷ് മൊഹമ്മദ്, ശ്രീകുമാര്‍ അറയ്ക്കല്‍, മ്യൂസിക്-വില്യം ഫ്രാന്‍സിസ്, ഷാന്‍ റഹ്മാന്‍, എഡിറ്റിംഗ്-മനോജ്, ഗാനരചന-ഹരിനാരായണന്‍, സൗണ്ട് ഡിസൈന്‍-ശ്രീജേഷ് നായര്‍, ഗണേഷ് മാരാര്‍, അസോസിയേറ്റ് ഡയറക്ടര്‍-പാര്‍ത്ഥന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-അജി കുട്ടിയാണി, ലൈന്‍ പ്രൊഡ്യൂസര്‍-ഹാരിസ് ഡെസോം, പ്രൊഡക്ഷന്‍ കാന്‍ട്രോളര്‍-റിന്നി ദിവാകര്‍, കോസ്റ്റും-ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ്-സജി കാട്ടാക്കട, അഡ്മിനിസ്ട്രേഷന്‍& ഡിസ്ട്രിബൂഷന്‍ ഹെഡ്-ബബിന്‍ ബാബു, വി.എഫ്.എക്സ്-കോക്കനട്ട് ബെഞ്ച്, മാര്‍ക്കറ്റിങ്-ബിനു ബ്രിങ് ഫോര്‍ത്ത്, പി.ആര്‍.ഒ- വാഴൂര്‍ ജോസ്, സ്റ്റില്‍-പ്രേംലാല്‍, വിതരണം-മാജിക് ഫ്രയിംസ് ഫിലിംസ്, മാര്‍ക്കറ്റിങ് ഏജന്‍സി-ഒബ്‌സ്‌ക്യൂറ ഡിസൈന്‍-ഓള്‍ഡ് മോങ്ക്