Latest News

പ്രണയിച്ച് കെട്ടിയവര്‍..! പക്ഷേ ഡിവോഴ്‌സ് നേടി..! കാരണങ്ങള്‍ അറിയൂ..!

Malayalilife
പ്രണയിച്ച് കെട്ടിയവര്‍..! പക്ഷേ ഡിവോഴ്‌സ് നേടി..! കാരണങ്ങള്‍ അറിയൂ..!

ലയാള സിനിമയ്ക്ക് ഇപ്പോള്‍ ഡിവോഴ്‌സ് ഒരു പുത്തരിയെ അല്ലാതായി മാറിക്കഴിഞ്ഞു. വളരെ പെട്ടെന്നാണ് കൊട്ടിഘോഷിച്ച് കല്യാണം കഴിച്ച ഒരു ബന്ധം വേര്‍പ്പെടുത്തുന്നതും അടുത്ത വിവാഹത്തിലേക്കു പോകുന്നതും. സിനിമാ താരങ്ങളെ കുറിച്ചുള്ള വാര്‍ത്തകളും വിവരങ്ങളും ഗോസിപ്പുകളും കേള്‍ക്കുന്നതും അറിയുന്നതും മലയാളിക്ക് പണ്ടേ താല്‍പര്യമുള്ള കാര്യമാണ്.

അതുകൊണ്ട് തന്നെ ഇവരുടെ കല്യാണവും ഡിവോഴ്‌സും ഏറെ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. പല കാരണങ്ങള്‍ കൊണ്ട് ബന്ധം വേര്‍പ്പെടുത്തിയ നടന്‍മാരുണ്ട്. ഇതില്‍ പ്രണയിച്ച് കല്യാണം കഴിച്ചവരാണ് ഡിവോഴ്‌സില്‍ മുന്നിട്ട് നില്‍കുന്നത്. ഇനി നമ്മുക്ക് മലയാള സിനിമയില്‍ പ്രണയിച്ച് വിവാഹം ചെയ്ത ശേഷം ഡിവോഴ്‌സ് നേടിയ നടന്‍മാരെ അറിയാം.

 

Read more topics: # malayalam actors divorce
malayalam actors divorce

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES