Latest News

നഗ്നയായ പൂനത്തിന് മാറിടം മറയ്ക്കാൻ കൈകൾ മാത്രം...തുണിയെന്നത് കണ്ണുകൾ മൂടാനും! ബുർഖ ധരിച്ച ചിത്രത്തിൽ പുറത്ത് കാണാവുന്നത് താരത്തിന്റെ കണ്ണുകൾ മാത്രം; ഇന്ത്യാ-പാക്ക് ലോകകപ്പ് നടക്കുന്ന വേളയിൽ പൂനം പാണ്ഡേ വക 'പ്രചോദന പോസ്റ്റർ'; പൂനത്തിന്റെ ചൂടൻ ചിത്രം ഇൻസ്റ്റാഗ്രാമിൽ കണ്ട് 'കിളി പോയി' ആരാധകർ

Malayalilife
നഗ്നയായ പൂനത്തിന് മാറിടം മറയ്ക്കാൻ കൈകൾ മാത്രം...തുണിയെന്നത് കണ്ണുകൾ മൂടാനും! ബുർഖ ധരിച്ച ചിത്രത്തിൽ പുറത്ത് കാണാവുന്നത് താരത്തിന്റെ കണ്ണുകൾ മാത്രം; ഇന്ത്യാ-പാക്ക് ലോകകപ്പ് നടക്കുന്ന വേളയിൽ പൂനം പാണ്ഡേ വക 'പ്രചോദന പോസ്റ്റർ'; പൂനത്തിന്റെ ചൂടൻ ചിത്രം ഇൻസ്റ്റാഗ്രാമിൽ കണ്ട് 'കിളി പോയി' ആരാധകർ

വിവാദം എന്ത് വന്നാലും സാരമില്ല ഞാൻ പറയാനുള്ളത് തുറന്ന് തന്നെ പറയും' എന്ന നിലപാടുകാരിയാണ് നടി പൂനം പാണ്ഡേ. ഇന്ത്യൻ വൈമാനികൻ അഭിനന്ദൻ വർദ്ധമനെ കളിയാക്കി പാക്കിസ്ഥാനിലെ ജാസ് ടിവി പുറത്ത് വിട്ട് വീഡിയോയ്ക്ക് മറുപടിയെന്നവണ്ണം തന്റെ ബ്രെയിസർ കപ്പ് സമ്മാനിക്കുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതിന് പിന്നാലെയാണ് പുത്തൻ പോസ്റ്റിട്ട് താരം ഏവരേയും ഞെട്ടിച്ചിരിക്കുന്നത്. ഇന്ത്യാ-പാക്കിസ്ഥാൻ ലോകകപ്പ് മത്സരം നടക്കുന്ന വേളയിൽ താരമിട്ട 'ഉത്തേജന പോസ്റ്റ'റാണ് ഇപ്പോൾ വൈറലാകുന്നത്.

ഇന്ത്യാ-പാക്ക് ക്രിക്കറ്റ് മത്സരത്തിന് വേണ്ടിയുള്ള തന്റെ 'അന്താരാഷ്ട്ര പോസ്റ്റർ' എന്ന തലക്കെട്ടോടെയാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇതിൽ പാക്കിസ്ഥാന് വേണ്ടി എന്ന ഭാഗത്ത് താരം ബുർഖ ധരിച്ച് നിൽക്കുന്നു. കണ്ണുകൾ മാത്രമാണ് പുറത്ത് കാണാൻ സാധിക്കുന്നത്. എന്നാൽ ഇന്ത്യ എന്ന സ്ഥാനത്ത് പൂർണ നഗ്നയായി നിൽക്കുന്ന താരം മാറിടം കൈകൾ കൊണ്ട് മറച്ചിരിക്കുന്നു. കണ്ണുകൾ മൂടിയിരിക്കുകയാണ്.

ബലാക്കോട്ട് വ്യോമാക്രമണത്തിനിടെ പാക്കിസ്ഥാന്റെ പിടിയിലാകുകയും പിന്നീട് മോചിപ്പിക്കുകയും ചെയ്ത ഇന്ത്യൻ വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ കളിയാക്കി പാക്കിസ്ഥാനിൽ ലോകകപ്പ് സംപ്രേഷണം ചെയ്യുന്ന ജാസ് ടിവി പുറത്തിറക്കിയ പരസ്യത്തിന് വലിയ വിമർശനമാണ് ഇന്ത്യയിൽ ഉണ്ടായത്. ഈ സമയത്താണ് പാക്കിസ്ഥാന് കലക്കൻ മറുപടിയുമായി ബോളിവുഡ് നടി പൂനം പാണ്ഡെ രംഗത്തെത്തിയത്.

പാക്കിസ്ഥാൻ ടീ കപ്പുകൊണ്ട് തൃപ്തരാവേണ്ട നിങ്ങൾക്ക് ഞാൻ ഡി കപ്പു തരാം എന്ന് പറഞ്ഞാണ് പൂനം ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെയാണ് വാട്സ് ആപ്പിൽ ഈ പരസ്യം കണ്ടതെന്നും ഒരു യുദ്ധവിരനെ ഇങ്ങനെ അവഹേളിക്കുന്നത് ശരിയല്ലെന്നും പറഞ്ഞാണ് പൂനം ഡി കപ്പ് നൽകാമെന്നും നിങ്ങൾക്കിതിൽ ചായയും കുടിക്കാമെന്നും വീഡിയോയയിൽ പറയുന്നത്.

ജൂൺ 16ന് നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാൻ ക്ലാസിക് പോരാട്ടത്തിന് മുന്നോടിയായായിരുന്നു ടിവി ചാനൽ പരസ്യം ഇറക്കിയത്. അഭിനന്ദൻ വർദ്ധമാന്റെ സവിശേഷ മീശയും രൂപ സാദൃശ്യവുമുള്ള ആൾ നീല ജഴ്സിയിട്ട് കൈയിൽ ചായകോപ്പയുമായി ക്യാമറക്ക് മുന്നിൽ സംസാരിക്കുന്നതായിരുന്നു പരസ്യം.

പാക്കിസ്ഥാൻ സൈന്യത്തിന്റെ ചോദ്യം ചെയ്യലിനിടെ പുറത്തുവിട്ട വീഡിയോക്ക് സമാനമായാണ് പരസ്യം നിർമ്മിച്ചിരിക്കുന്നത്. ടോസ് നേടിയാൽ ഇന്ത്യയുടെ പ്ലയിങ് ഇലവനെയും കളി തന്ത്രങ്ങളെയും കുറിച്ച് ചോദിക്കുമ്പോൾ അയാം സോറി, അക്കാര്യം പറയാൻ എനിക്ക് അനുമതിയില്ലെന്ന് മറുപടി പറയുന്നു. ചോദ്യം ചെയ്യലിനിടയിൽ അഭിനന്ദൻ പറഞ്ഞതും ഇതേ ഉത്തരമായിരുന്നു. ഒടുവിൽ ചായ എങ്ങനെയുണ്ടെന്ന ചോദ്യത്തിന് ചായ നല്ലതായിരുന്നെന്നും അഭിനേതാവ് ഉത്തരം പറയുന്നു.

poonam pandey cricket world cup show her nude pic

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES