Latest News

വെടിവഴിപാടിന് ശേഷം ശംഭു പുരുഷോത്തമന്‍ വീണ്ടും; പാപം ചെയ്യാത്തവര്‍ കല്ലെറിയാട്ടെ ഫസ്ലുക്ക് പുറത്തിറങ്ങി; നായകനായി ഇന്ദ്രജിത്ത്

Malayalilife
വെടിവഴിപാടിന് ശേഷം ശംഭു പുരുഷോത്തമന്‍ വീണ്ടും; പാപം ചെയ്യാത്തവര്‍ കല്ലെറിയാട്ടെ ഫസ്ലുക്ക് പുറത്തിറങ്ങി; നായകനായി ഇന്ദ്രജിത്ത്

തകര്‍പ്പന്‍ കോമഡി ചിത്രം വെടിപഴിപാടിന് ശേഷം ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം ' പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ  ഫസ് ലുക്ക് പുറത്തുവിട്ടു. ഇന്ദ്രജിത്ത് നായകനാകുന്ന ചിത്രത്തില്‍ സൈജു കുറുപ്പ്, ശ്രിന്ദ എന്നിവര്‍ പ്രധാവേഷത്തിലെത്തുന്നു.

സോഷ്യല്‍ സറ്റയര്‍ സിനിമ എന്ന രീതിയാലാണ് ചിത്രം അണിയറയിലൊരുങ്ങുന്നത്.  പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. നടന്‍ ഇന്ദ്രജിത് തന്നെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.
 

sambhu purushothaman new project

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES