Latest News

ലോക്ഡൗണ്‍ ലംഘിച്ച് അന്തരിച്ച മാധ്യമപ്രവര്‍ത്തകന്റെ വീട്ടിലെത്തി വിജയ് സേതുപതി; താരത്തിനെതിരെ വിമർശനവുമായി സോഷ്യൽ മീഡിയ

Malayalilife
ലോക്ഡൗണ്‍ ലംഘിച്ച് അന്തരിച്ച മാധ്യമപ്രവര്‍ത്തകന്റെ വീട്ടിലെത്തി വിജയ് സേതുപതി;  താരത്തിനെതിരെ വിമർശനവുമായി സോഷ്യൽ മീഡിയ

ലോക്ക് ഡൗൺ പ്രഖ്യാപിച്ച ഈ സാഹചര്യത്തിൽ അന്തരിച്ച മാധ്യമപ്രവര്‍ത്തകന്റെ വസതിയില്‍ സഹായവുമായി എത്തിയ നടന്‍ വിജയ് സേതുപതിക്ക് എതിരെ വിമർശനങ്ങളുമായി സോഷ്യല്‍ മീഡിയ. ചെന്നൈയില്‍ പോരൂരില്‍ അന്തരിച്ച മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ നെല്ലായി ഭാരതിയുടെ വസതിയിലാണ് തരാം സന്ദർശനത്തിന് എത്തിയത്. 

എന്നാൽ ഈ ലോക്ക് ഡൌൺ ലംഘനം നടത്തിയതിനെതുരെയാണ് സോഷ്യൽ മീഡിയയിലൂടെ ജനങ്ങൾ ആഞ്ഞടിക്കുന്നത്. പൊതുദര്‍ശനത്തിനു വച്ച മൃതശരീരത്തില്‍ പൂക്കളര്‍പ്പിച്ച് അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് പണവും കൈമാറിയ ശേഷമാണ് വിജയ് സേതുപതി തിരികെ മടങ്ങിയിരുന്നത്.എന്നാൽ ഇതുമായി ബന്ധപ്പെട്ടുള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. 

ലോക്ഡൗണിനിടെ വീട്ടില്‍ തന്നെ ഇരിക്കാന്‍ പറ്റില്ലെയെന്ന കമാറ്റുകളും പുറത്തുവരുന്നുണ്ട്. അതേ സമയം സേതുപതിയുടെ പ്രവര്‍തങ്ങളെ പ്രസാഹസിസിച്ചും രംഗത്ത് എത്തിയിരുന്നു.
 

social media against vijay sethupathy

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES