Latest News

അതിതീവ്രമായ കിടപ്പറ രംഗങ്ങളും ചൂടന്‍ ചുംബനവും; കിടപ്പറയില്‍ പാലിക്കേണ്ട നിര്‍ദേശങ്ങളും മറ്റൊരു വശത്ത്; തെലുങ്ക് ചിത്രം ആര്‍.ഡി .എക്‌സിന്റെ ട്രെയിലറിനെതിരെ ആരാധകരുടെ രോഷം; ഇത് സിനിമാ ട്രെയിലറോ കോണ്ടത്തിന്റെ പരസ്യമോ എന്ന് വിമര്‍ശകര്‍; ട്രെയിലര്‍ കാണാം

Malayalilife

തെലുങ്ക് ചിത്രം ആര്‍.ഡി.എകസ് ലവിന്റെ ട്രെയിലറിനെതിരെ സോഷ്യല്‍മീഡിയയില്‍ കടുത്ത വിമര്‍ശനം. പായല്‍ രജ്പുത്, തേജസ് കഞ്ചര്‍ല എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ആര്‍.ഡി.എക്‌സ് ചൂടന്‍രംഗങ്ങളാല്‍ സമ്പന്നമാണ്.

ട്രെയ്‌ലറില്‍ ഉടനീളം സെയ്ഫ്റ്റി എന്ന വാക്ക് ഉച്ചരിക്കുന്നുമുണ്ട്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന സന്ദേശവും നല്‍കുന്നു. അതുകൊണ്ടു തന്നെ ഇത് ഗര്‍ഭനിരോധന ഉറയുടെ പരസ്യമാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

ശങ്കര്‍ ഭാനു സംവിധാനം ചെയ്യുന്ന ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരിക്കുന്നത്. സരേഷ്, സി.കല്യാണ്‍, നഗിനീഡു, ആദിത്യ മേനോന്‍, തുളസി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

Read more topics: # telugu movie,# rdx,# relies
telugu movie rdx controversial trailer

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES