Latest News

'നൊണ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

Malayalilife
'നൊണ' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസായി

ന്ദ്രന്‍സിനെ പ്രധാന കഥാപാത്രമാക്കി മിസ്റ്റിക്കല്‍ റോസ് പ്രോഡക്ഷന്‍സിന്റെ ബാനറില്‍ പ്രവാസിയായ ജേക്കബ് ഉതുപ്പ് നിര്‍മ്മിച്ച് രാജേഷ് ഇരുളം സംവിധാനം ചെയ്യുന്ന 'നൊണ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, റിലീസായി.

ഗോഡ് വിന്‍, ബിജു ജയാനന്ദന്‍, സതീഷ് കെ കുന്നത്ത്, പ്രമോദ് വെളിയനാട്, ശ്രീജിത്ത് രവി, ജയന്‍ തിരുമന, ശിശിര സെബാസ്റ്റ്യന്‍, സുധ ബാബു, പ്രേമ വണ്ടൂര്‍ തുടങ്ങിയവരാണ് മറ്റു നടീനടന്മാര്‍. 

രചന-ഹേമന്ത് കുമാര്‍, ( അപ്പോത്തിക്കരി, കൊത്ത് )ഛായാഗ്രഹണം-പോള്‍ ബത്തേരി, ഗാനരചന-സിബി അമ്പലപ്പുറം, സംഗീതം-റെജി ഗോപിനാഥ്, ബിജിഎം-അനില്‍ മാള, കല-സുരേഷ് പുല്‍പ്പള്ളി,സുനില്‍ മേച്ചേന,മേക്കപ്പ്-ജിജു കൊടുങ്ങല്ലൂര്‍,വസ്ത്രാലങ്കാരം-വക്കം മഹീന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-സന്തോഷ് കുട്ടീസ്,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-എം രമേശ് കുമാര്‍,സൗണ്ട് ഡിസൈന്‍-ഗണേഷ് മാരാര്‍,സ്റ്റില്‍സ്-നൗഷാദ് ഹോളിവുഡ്, പി ആര്‍ ഒ-എ എസ് ദിനേശ്.

Read more topics: # 'നൊണ'
Nuna firstlook poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES