Latest News

ബേബി മോള്‍ ആളാകെ മാറിപോയി;മഹേഷിന്റെ പ്രതികാരത്തിലെത്തി തമിഴില്‍ മികച്ച തുടക്കം; സിദ്ദാര്‍ത്ഥിന്റെ നായികയായി ലിജിമോള്‍ 

Malayalilife
 ബേബി മോള്‍ ആളാകെ മാറിപോയി;മഹേഷിന്റെ പ്രതികാരത്തിലെത്തി തമിഴില്‍ മികച്ച തുടക്കം; സിദ്ദാര്‍ത്ഥിന്റെ നായികയായി ലിജിമോള്‍ 

ഹേഷിന്റെ പ്രതികാരം എന്ന ദിലീഷ് പോത്തന്‍ ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് ലിജോമോള്‍. ചിത്രത്തില്‍ സൗബിന്‍ ഷാഹറിന്റെ കൂട്ടുകാരിയായി അഭിനയിച്ച നടി പിന്നീട് കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഹണി ബീ 2.5, സ്ട്രീറ്റ് ലൈറ്റ്സ് തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. ഇപ്പോഴിതാ തമിഴിലും പ്രവേശിച്ചിരിക്കുകയാണ് നടി.

സിവപ്പ് മഞ്ഞള്‍ പച്ചൈ എന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തില്‍ സിദ്ധാര്‍ഥിന്റെ നായികയായാണ് നടി എത്തുന്നത്. ശശി എഴുതി സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബര്‍ ആറിനാണ് തീയേറ്ററുകളിലെത്തിയത്. ജി വി പ്രകാശ്കുമാര്‍, ദീപ രാമാനുജം, പ്രേംകുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ചിത്രത്തിനു വേണ്ടി സിദ്ധുകുമാര്‍ ഈണമിട്ട ഗാനങ്ങള്‍ ഹിറ്റായിക്കൊണ്ടിരിക്കുകയാണ്.

 

Read more topics: # li9ji mol thamil entry
actress lijimol thamil entry

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES