പ്രിയപ്പെട്ടവള്‍ വിട്ടുപിരിഞ്ഞ് ഏഴ് വര്‍ഷം; എന്നും എന്റെ ഹൃദയത്തില്‍ നീ ഉണ്ടാകും'; പ്രിയതമയുടെ ഓര്‍മ്മ ദിവസത്തില്‍ കുറിപ്പുമായി ബിജു നാരായണന്‍

Malayalilife
പ്രിയപ്പെട്ടവള്‍ വിട്ടുപിരിഞ്ഞ് ഏഴ് വര്‍ഷം; എന്നും എന്റെ ഹൃദയത്തില്‍ നീ ഉണ്ടാകും'; പ്രിയതമയുടെ ഓര്‍മ്മ ദിവസത്തില്‍ കുറിപ്പുമായി ബിജു നാരായണന്‍

തന്റെ പ്രിയപ്പെട്ടവള്‍ വിട്ടുപിരിഞ്ഞ് ഏഴ് വര്‍ഷം പിന്നിടുമ്പോള്‍ വൈകാരിക കുറിപ്പ് പങ്കുവച്ച് ഗായകന്‍ ബിജു നാരായണന്‍. ' 13-8-2026 പോയിട്ട് ഏഴാം വര്‍ഷം. എന്നും എന്റെ ഹൃദയത്തില്‍ നീ ഉണ്ടാകും'' എന്നാണ് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഭാര്യയെ ചേര്‍ത്തപിടിച്ചുനില്‍ക്കുന്ന ചിത്രവും അദ്ദേഹം പങ്കുവച്ചു.

10 വര്‍ഷത്തെ പ്രണയത്തിന് ശേഷം 1998 ജനുവരി 23-നാണ് ബിജുവും ശ്രീലതയും വിവാഹിതരായത്. എറണാകുളം മഹാരാജാസില്‍ ബിജുവിന്റെ സഹപാഠിയായിരുന്നു ശ്രീലത. 2019 ആഗസ്റ്റ് 13നാണ് കാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്ന ശ്രീലത മരണപ്പെട്ടത്.

biju narayanan About wife memmory

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES