Latest News

രജിഷയെ പുഷ്പം പോലെ പൊക്കിയെടുത്തു നില്‍ക്കുന്ന ഗ്രേസ് ആന്റണി; താരസുന്ദരികളുടെ ജിമ്മിലെ രസകരമായ നിമിഷങ്ങള്‍ സോഷ്യല്‍മീഡിയയില്‍

Malayalilife
 രജിഷയെ പുഷ്പം പോലെ പൊക്കിയെടുത്തു നില്‍ക്കുന്ന ഗ്രേസ് ആന്റണി; താരസുന്ദരികളുടെ ജിമ്മിലെ രസകരമായ നിമിഷങ്ങള്‍ സോഷ്യല്‍മീഡിയയില്‍

രജിഷ വിജയനും ഗ്രേസ് ആന്റണിയും  ഒന്നിച്ചുള്ള ജിമ്മിലെ രസകരമായ ചിത്രങ്ങള്‍ ആണ് സോഷ്യലിടത്തില്‍ വൈറലാകുന്നത്. ഗ്രേസിന്റെ കരുത്തു കാണുകഎന്ന അടിക്കുറിപ്പോടെ രജിഷയാണ് ചിത്രങ്ങള്‍ പങ്കിട്ടിരിക്കുന്നത്

ജിമ്മില്‍ വച്ചെടുത്ത ഫണ്‍ ചിത്രങ്ങളില്‍ രജിഷയെ പുഷ്പം പോലെ പൊക്കിയെടുത്തു നില്‍ക്കുന്ന ഗ്രേസ് ആന്റണിയെ ആണ് കാണാനാവുക.

അടുത്തിടെ, വര്‍ക്കൗട്ടിലൂടെ ഗംഭീര മേക്കോവര്‍ തന്നെ രജിഷ നടത്തിയിരുന്നു.  6 മാസം കൊണ്ട് 15 കിലോയാണ് രജിഷ കുറച്ചത്.

grace antony with rajisha vijayan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES