Latest News

കാപ്പാനായി കാതോര്‍ത്ത് മലയാളികളും; നാടന്‍ ലുക്കില്‍ സൂര്യ; കാപ്പാന്റെ പുതിയ സ്റ്റില്‍ വൈറല്‍

Malayalilife
കാപ്പാനായി കാതോര്‍ത്ത് മലയാളികളും;  നാടന്‍ ലുക്കില്‍ സൂര്യ; കാപ്പാന്റെ പുതിയ സ്റ്റില്‍ വൈറല്‍

കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കാപ്പാന്‍. ചിത്രത്തിന്റെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. ചിത്രം ഓഗസ്റ്റ് 30 -ന് പ്രദര്‍ശനത്തിന് എത്തും. ചിത്രത്തിന്‍റെ സംപ്രേഷണാവകാശം സണ്‍ ടിവി സ്വന്തമാക്കി. മോഹന്‍ലാലും, സൂര്യയും ഒരുമിച്ചഭിനയിക്കുന്നു എന്ന പ്രത്യേകതകൂടി ചിത്രത്തിന് ഉണ്ട്. സൂര്യയുടെ സ്റ്റില്‍ ആണ് പുറത്തിറങ്ങിയത്.

സൂര്യയുടെ മുപ്പത്തി ഏഴാമത് ചിത്രമാണിത്. ചിത്രത്തില്‍ ആര്യയും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സായേഷയാണ് ചിത്രത്തിലെ നായിക. ചിത്രം നിര്‍മിക്കുന്നത് സുബാഷ്‌കരണ്‍ ആണ്. ഹാരിസ് ജയരാജ് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.

Read more topics: # kappan movie new still
kappan movie new still

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES