രണ്ടു കണ്ണകള്‍ മാത്രം പ്രത്യക്ഷപ്പെടുത്തി ജിഞ്ഞാസയും, കനതുകവും എം.എ.നിഷാദിന്റെ ലര്‍ക്ക്; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

Malayalilife
രണ്ടു കണ്ണകള്‍ മാത്രം പ്രത്യക്ഷപ്പെടുത്തി ജിഞ്ഞാസയും, കനതുകവും എം.എ.നിഷാദിന്റെ ലര്‍ക്ക്; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്

രണ്ടു കണ്ണകള്‍ മാത്രം പ്രത്യക്ഷപ്പെടുത്തി ജിഞ്ഞാസയും, കനതുകവും നിലനിര്‍ത്തി എം.എ. നിഷാദ് കഥയെഴുതി  സംവിധാനം ചെയ്യുന്ന ലര്‍ക്ക് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു.പ്രശസ്ത തമിഴ് നടനും സംവിധായകനുമായ പാര്‍ത്ഥിപനും , മലയാളത്തിലെ ഇരുപതോളം സംവിധായകരുടേയും ഒഫീഷ്യല്‍ പേജിലൂടെ പുറത്തുവിട്ടത്..

വളരെ കാലികപ്രാധാന്യമുളള വിഷയമാണ്‌നിഷാദ് ലര്‍ക്കിലൂടെ പറയുന്നത്.പതിയിരിക്കുക എന്നര്‍ത്ഥം വരുന്ന ഇംഗ്‌ളീഷ് വാക്കായ 'ലര്‍ക്ക്' ഇതിനോടകം തന്നെ ഈ പേരു കൊണ്ട് ചര്‍ച്ചയായിട്ടുണ്ട്.സൈജു കുറുപ്പ്, അജു വര്‍ഗ്ഗീസ്, ടി.ജി. രവി, പ്രശാന്ത് അലക്‌സാണ്ടര്‍, എം.എ. നിഷാദ്, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, പ്രശാന്ത് മുരളി, വിജയ് മേനോന്‍,സജി സോമന്‍, ബിജു സോപാനം, സോഹന്‍ സീനുലാല്‍, വിനോദ് കെടാമംഗലം, കുമാര്‍ സുനില്‍, രെജു ശിവദാസ്,ബിജു കാസിം, ഫിറോസ് അബ്ദുളള, അച്ഛല്‍ മോഹന്‍ദാസ്, കൃഷ്ണരാജ്,ഷാക്കിര്‍ വര്‍ക്കല, അഖില്‍ നമ്പ്യാര്‍, ഡോ. സജീഷ്, റഹീം മാര്‍ബണ്‍,അനുമോള്‍, മഞ്ജു പിളള, മുത്തുമണി, സരിത കുക്കു, സന്ധ്യാ മനോജ്, സ്മിനു സിജോ, രമ്യാ പണിക്കര്‍, ബിന്ദു പ്രദീപ്, നീതാ മനോജ്,ഷീജാ വക്കപ്പാടി, അനന്ത ലക്ഷ്മി, ബീനാ സജി കുമാര്‍, ഭദ്ര തുടങ്ങിയവര്‍ അഭിനയിക്കുന്നു.

തിരക്കഥ സംഭാഷണം - ജുബിന്‍ ജേക്കബ്
ഛായാഗ്രഹണം - രജീഷ് രാമന്‍
എഡിറ്റിംഗ് - വിപിന്‍ മണ്ണൂര്‍
പശ്ചാത്തല സംഗീതം - പ്രകാശ് അലക്‌സ്
ഓഡിയോഗ്രാഫി - ഗണേശ് മാരാര്‍
സംഗീതം - മിനീഷ് തമ്പാന്‍
ഗാനരചന - മനു മഞ്ജിത്ത്
പാടിയവര്‍ - സുധീപ് കുമാര്‍,
നസീര്‍ മിന്നലെ, എം.എ നിഷാദ്
സൗണ്ട് ഡിസൈന്‍ - ജുബിന്‍ രാജ്
പ്രൊഡക്ഷന്‍ കണ്ട്രോളര്‍ - എസ്.മുരുകന്‍
കലാസംവിധാനം - ത്യാഗു തവനൂര്‍
മേക്ക് അപ് - സജി കാട്ടാക്കട
കോസ്റ്റ്യൂം - ഇര്‍ഷാദ് ചെറുകുന്ന്
അസ്സോസിയേറ്റ് ഡയറക്ടര്‍- ഷെമീര്‍ പായിപ്പാട്
ഫിനാന്‍സ് കണ്ട്രോളര്‍ - നിയാസ് എഫ്.കെ 
ഗ്രാഫിക്‌സ് - ഷിറോയി ഫിലിം സ്റ്റുഡിയോ LLC 
വിതരണം - മാന്‍ മീഡിയ
സ്റ്റുഡിയോ - ചിത്രാഞ്ജലി
ഡോള്‍ബി അറ്റ്‌മോസ് - ഏരീസ് വിസ്മയ
സ്റ്റില്‍സ്- അജി മസ്‌കറ്റ്
ഡിസൈന്‍- യെല്ലോ ടൂത്ത്‌സ്
മാര്‍ക്കറ്റിംഗ് - ടാഗ് 360

വാഴൂര്‍ ജോസ്.

Read more topics: # ലര്‍ക്ക്
nishad lurk first look poster

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES