Latest News

ശിവകാര്‍ത്തികേയന് ഇനി ദത്ത് പുത്രന്‍ ഈ വെളളക്കടുവ; വണ്ടന്നൂര്‍ പാര്‍ക്കില്‍ നിന്ന് വിനു വിനെ സ്വന്തമാക്കിയത് അഡോപ്റ്റ് ഇന്‍ ആനിമല്‍ പദ്ധതി വഴി

Malayalilife
topbanner
ശിവകാര്‍ത്തികേയന് ഇനി ദത്ത് പുത്രന്‍ ഈ  വെളളക്കടുവ; വണ്ടന്നൂര്‍ പാര്‍ക്കില്‍ നിന്ന് വിനു വിനെ സ്വന്തമാക്കിയത് അഡോപ്റ്റ് ഇന്‍ ആനിമല്‍ പദ്ധതി വഴി

വണ്ടല്ലൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലെ വെള്ളക്കടുവയെ ദത്തെടുത്ത് നടന്‍ ശിവകാര്‍ത്തികേയന്‍. അനു എന്ന് പേരുള്ള പെണ്‍കടുവയെയാണ് താരം ദത്തെടുത്തിരിക്കുന്നത്.ഭക്ഷണവും മറ്റു പരിചരണങ്ങള്‍ക്കുമായി ഒരു ദിവസം 1200 രൂപയോളം വെള്ളക്കടുവക്കായി ചെലവാകുമെന്ന് മൃഗശാല അധികൃതര്‍ വ്യക്തമാക്കുന്നു. അനുവിനെ ആറ് മാസത്തേക്കാണ് ശിവകാര്‍ത്തികേയന്‍ ദത്തെടുത്തിരിക്കുന്നത്.

2009 ല്‍ നടപ്പിലാക്കിയ 'അഡോപ്റ്റ് ആന്‍  ആനിമല്‍' പദ്ധതിയുടെ ഭാഗമായാണ് ദത്തെടുക്കല്‍ നടന്നത്. മൃഗങ്ങളെ നേരിട്ട് പരിചരിക്കാനുള്ള അവസരവും ഈ പരിപാടിയിലൂടെ ലഭിക്കും


പുതിയ ഗെറ്റപ്പിലാകും ജീത്തു ജോസഫ് ചിത്രത്തില്‍ കാളിദാസ് ജയറാമെന്ന് ചിത്രത്തിന്റെ ലൊക്കേഷന്‍ കാഴ്ചകള്‍ ഉറപ്പ് തരുന്നു. യുവാക്കളുടെ കഥയുമായി ജീത്തുവും കാളിദാസും ഒന്നിക്കുമ്പോള്‍ പ്രേക്ഷകര്‍ക്കും പ്രതീക്ഷകള്‍ ഏറെ. മുടി നീട്ടി വളര്‍ത്തി ഫ്രീക്ക് ലുക്കിലാണ് കാളിദാസ്. ഒപ്പം ഗണപതി, അപര്‍ണ്ണ ബാലമുരളി തുടങ്ങി വന്‍ താരനിരയും.

shiva karthikeyan adopted white tiger

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES