Latest News

'ഭരതനാട്യ'ത്തിലൂടെ സൈജു കുറുപ്പ് നിര്‍മാണ രംഗത്തേക്ക് ; ചിത്രത്തിന്റെ ലൊക്കേഷനില്‍ താരത്തിന്റെ ജന്മദിനാഘോഷം

Malayalilife
'ഭരതനാട്യ'ത്തിലൂടെ സൈജു കുറുപ്പ് നിര്‍മാണ രംഗത്തേക്ക് ; ചിത്രത്തിന്റെ ലൊക്കേഷനില്‍ താരത്തിന്റെ ജന്മദിനാഘോഷം

നടന്‍ സൈജു കുറുപ്പിന്റെ പിറന്നാള്‍'ഭരതനാട്യം' ചിത്രത്തിന്റെ ലോക്കേഷനില്‍
ആഘോഷിച്ചു. 'ഭരതനാട്യം' ചിത്രത്തിന്റെ  താരങ്ങളും അണിയറ പ്രവര്‍ത്തകരും ചേര്‍ന്ന് 
ഒരുക്കിയതാണ് ഈ ജന്മദിനാഘോഷം.സൈജു കുറുപ്പ് ആദ്യമായി നിര്‍മ്മാതാവാകുന്ന ചിത്രം കൂടിയാണ് 'ഭരതനാട്യം'എന്ന പ്രത്യേകതയുമുണ്ട്.

സൈജു എന്റര്‍ടൈന്‍മെന്റ്‌സും തോമസ് തിരുവല്ല ഫിലിംസും ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രത്തില്‍  പ്രധാന വേഷം ചെയ്യുന്നതും സൈജു കുറുപ്പാണ്.എറണാകുളത്ത് ഭരതനാട്യം ലൊക്കേഷനില്‍ വച്ചാണ് ഇത്തവണത്തെ പിറന്നാള്‍ സൈജു ആഘോഷിച്ചത്.

നടന്‍ സായികുമാര്‍, സൈജുവിന്റെ ഭാര്യയും ചിത്രത്തിന്റെ പ്രൊഡ്യൂസറുമായ അനുപമ ബി നമ്പ്യാര്‍. നിര്‍മ്മാതാവ് തോമസ് തിരുവല്ല, ഡോക്ടര്‍ ദീദി ജോര്‍ജ് സിനിമയിലെ മറ്റു താരങ്ങളും അണിയറ പ്രവര്‍ത്തകരും  പിറന്നാള്‍ ദിനാഘോഷ ചടങ്ങില്‍ പങ്കെടുത്തു.

saiju kurups birthday was celebrated

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES