ഷാരൂഖിനെ പ്രശംസിച്ച് നടന്‍ സല്‍മാന്‍ ഖാന്‍ രംഗത്ത്;സല്‍മാന്‍ ഖാന്‍ പങ്കുവച്ച വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Malayalilife
topbanner
ഷാരൂഖിനെ പ്രശംസിച്ച് നടന്‍ സല്‍മാന്‍ ഖാന്‍ രംഗത്ത്;സല്‍മാന്‍ ഖാന്‍ പങ്കുവച്ച വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ


  ച്ചന്‍ കുടുംബത്തിന്റെ  ദീപാവലി ആഘോഷങ്ങലില്‍ പങ്കെടുക്കാന്‍ എത്തിയത് നിരവധി പേരാണ് .ഷാരൂഖ് ഖാന് പുറമെ കജോള്‍, അജയ് ദേവ്ഗണ്‍, കരീന കപൂര്‍, ദുല്‍ഖര്‍ സല്‍മാന്‍, വിരാട് കോലി, അനുഷ്‌ക ശര്‍മ്മ തുടങ്ങിയവര്‍ ആഘോഷത്തിന്റെ പങ്കെടുത്തിരുന്നു.എന്നാല്‍ പാര്‍ട്ടിക്കിടെ ഐശ്വര്യയുടെ മാനേജരുടെ   വസ്ത്രത്തില്‍ തീപ്പിടിച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട ഷാരൂഖ് അര്‍ച്ചനയുടെ അടുത്തേക്ക് പാഞ്ഞെത്തുകയും വസ്ത്രത്തിലെ തീ തല്ലിക്കെടുത്തുകയും ചെയ്തു. അപകടം നടക്കുമ്പോള്‍ അര്‍ച്ചനയുടെ മകളും തൊട്ടടുത്ത് ഉണ്ടായിരുന്നു. 

ഷാരൂഖ് ഖാന്‍ രക്ഷിച്ച വിവരം പുറത്ത് വന്നതിന് തൊട്ടുപിന്നാലെയാണ് ഷാരൂഖിനെ പ്രശംസിച്ച് നടന്‍ സല്‍മാന്‍ ഖാന്‍ രംഗത്ത് വന്നത് . വസ്ത്രത്തില്‍ തീപ്പിടിച്ച് വളരെ ലാഘവത്തോടെ നടന്നുപോകുന്ന ദൃശ്യമാണ് വീഡിയോയിലുള്ളത്. ഷാരൂഖിന്റെ ഒരു സിനിമയില്‍ നിന്നുള്ളതാണ് ആ ദൃശ്യം. സല്‍മാന്‍ ഖാന്‍ പങ്കുവച്ച വീഡിയോ ഏറ്റെടുത്തിരിക്കുകയാണ്  സാമൂഹിക മാധ്യമങ്ങള്‍. 

 
 
 
 
 
 
 
 
 
 
 
 
 
 

@iamsrk

A post shared by Chulbul Pandey (@beingsalmankhan) on Oct 30, 2019 at 8:29am PDT


 

Read more topics: # salman khan,# and,# sharhruh khan
salman khan and sharhruh khan

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES