Latest News
 സൂര്യക്കൊപ്പം ജോജു ജോര്‍ജും; ജഗമേ തന്തിരം' എന്ന ചിത്രത്തിന് ശേഷം കാര്‍ത്തിക് സുബ്ബരാജ് ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം അണിയറയില്‍
cinema
May 13, 2024

സൂര്യക്കൊപ്പം ജോജു ജോര്‍ജും; ജഗമേ തന്തിരം' എന്ന ചിത്രത്തിന് ശേഷം കാര്‍ത്തിക് സുബ്ബരാജ് ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം അണിയറയില്‍

സൂര്യയെ നായകനാക്കി മാസ്സ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ജോജു ജോര്‍ജ് പ്രധാന വേഷത്തില്‍ എത്തുന്നു.   'ജഗമേ തന്തിരം&...

സൂര്യ ജോജു ജോര്‍ജ്
 അശ്വിന്‍ ബാബു നായകനാകുന്ന പാന്‍ ഇന്ത്യന്‍ ചിത്രം 'ശിവം ഭജേ;'ഫസ്റ്റ് ലുക്ക് പുറത്ത്
News
May 13, 2024

അശ്വിന്‍ ബാബു നായകനാകുന്ന പാന്‍ ഇന്ത്യന്‍ ചിത്രം 'ശിവം ഭജേ;'ഫസ്റ്റ് ലുക്ക് പുറത്ത്

ഹിഡിംഭ , രാജു ഗാരി ഗാധി തുടങ്ങിയ ഹിറ്റ്ചിത്രങ്ങള്‍ക്ക് ശേഷം അശ്വിന്‍ ബാബു നായകനായ പാന്‍ ഇന്ത്യന്‍ ചിത്രം 'ശിവം ഭജേ'യുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്&zwj...

ശിവം ഭജേ
 പുരി ജഗന്നാഥ്-റാം പോത്തിനേനി ചിത്രം 'ഡബിള്‍ ഐസ്മാര്‍ട്ട്'; ടീസര്‍ മെയ് 15ന്; ചിത്രീകരണം മുംബൈയില്‍ പുരോഗമിക്കുന്നു
cinema
May 13, 2024

പുരി ജഗന്നാഥ്-റാം പോത്തിനേനി ചിത്രം 'ഡബിള്‍ ഐസ്മാര്‍ട്ട്'; ടീസര്‍ മെയ് 15ന്; ചിത്രീകരണം മുംബൈയില്‍ പുരോഗമിക്കുന്നു

റാം പോത്തിനേനിയെ നായകനാക്കി ഡൈനാമിക് ഡയറക്ടര്‍ പുരി ജഗന്നാഥ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രം 'ഡബിള്‍ ഐസ്മാര്‍ട്ട്'ന്റെ ടീസര്&zw...

ഡബിള്‍ ഐസ്മാര്‍ട്ട്
ഒരു കുഞ്ഞ് വന്ന് കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷമേ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധത്തില്‍ കൂടുതല്‍ അടുപ്പവും ആഴവും ഉണ്ടാവു; വിവാഹം കഴിക്കാതെ അമ്മയാകാൻ ഒരുങ്ങി തമന്ന
cinema
May 11, 2024

ഒരു കുഞ്ഞ് വന്ന് കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷമേ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ബന്ധത്തില്‍ കൂടുതല്‍ അടുപ്പവും ആഴവും ഉണ്ടാവു; വിവാഹം കഴിക്കാതെ അമ്മയാകാൻ ഒരുങ്ങി തമന്ന

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറെ പ്രിയങ്കരിയായ നടി തമന്ന ഭാട്ടിയ സിനിമാരംഗത്തേക്ക് പ്രവേശിച്ചിട്ട് രണ്ട് പതിറ്റാണ്ടായി. ഏറെക്കാലമായി വെള്ളിത്തിരയെ ഭരിക്കുന്ന നടിമാരില്‍ ഒര...

തമന്ന
കുടുംബസ്ത്രീയും കുഞ്ഞാടും എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി; പ്രവാസിയായ സണ്ണിയുടെയും കുടുംബിനിയായ ക്ലാരയുടെയും കഥ പറയുന്ന സിനിമ; ചിത്രം മെയ് 31ന് തിയേറ്ററിൽ റിലീസ് ആകുന്നു.
cinema
May 11, 2024

കുടുംബസ്ത്രീയും കുഞ്ഞാടും എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി; പ്രവാസിയായ സണ്ണിയുടെയും കുടുംബിനിയായ ക്ലാരയുടെയും കഥ പറയുന്ന സിനിമ; ചിത്രം മെയ് 31ന് തിയേറ്ററിൽ റിലീസ് ആകുന്നു.

ധ്യാൻ ശ്രീനിവാസൻ,അന്നാ രേഷ്മ രാജൻ, കലാഭവൻ ഷാജോൺ, ബെന്നി പീറ്റേഴ്സ്  എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒട്ടനവധി  ചിത്രങ്ങൾ സംവിധാനം ചെയ്ത മഹേഷ് പി ശ്ര...

ധ്യാൻ ശ്രീനിവാസൻ, അന്നാ രേഷ്മ രാജൻ,
ജിസ് ജോയ് യുടെ തലവൻ തീം മ്യൂസിക്ക് പുറത്തുവിട്ടു; പൂർണ്ണമായും ഒരു പൊലീസ് കഥ പറയുന്ന ചിത്രം; മെയ് 24 ന് തീയേറ്ററുകളിൽ
cinema
May 11, 2024

ജിസ് ജോയ് യുടെ തലവൻ തീം മ്യൂസിക്ക് പുറത്തുവിട്ടു; പൂർണ്ണമായും ഒരു പൊലീസ് കഥ പറയുന്ന ചിത്രം; മെയ് 24 ന് തീയേറ്ററുകളിൽ

അരുൺ നാരായണൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അരുൺ നാരായണൻ, സിജോ സെബാസ്റ്റ്യൻ, ലണ്ടൻ എന്നിവർ നിർമ്മിച്ച് ജിസ് ജോയ് സംവിധാനം ചെയ്യുന്നതലവൻ എന്ന ചിത്രത്തിൻ്റെ തീം മ്യൂസിക്ക് പുറത്തുവിട...

ജിസ് ജോയ്, അരുൺ നാരായണൻ
'‘ഗുരുവായൂരമ്പലനടയിൽ’' ട്രെയിലർ പുറത്തിറങ്ങി; വമ്പിച്ച വരവേൽപ്പ് നൽകി ആരാധകർ; വിപിൻദാസ് ചിത്രത്തിന് കാത്തിരിപ്പ്
cinema
May 11, 2024

'‘ഗുരുവായൂരമ്പലനടയിൽ’' ട്രെയിലർ പുറത്തിറങ്ങി; വമ്പിച്ച വരവേൽപ്പ് നൽകി ആരാധകർ; വിപിൻദാസ് ചിത്രത്തിന് കാത്തിരിപ്പ്

ജയ ജയ ജയ ജയഹേ എന്ന സൂപ്പർ ഹിറ്റ്‌ ചിത്രത്തിനു ശേഷം പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിൻദാസ് സംവിധാനം ചെയ്യുന്ന ‘ഗുരുവായൂർ അമ്പലനടയ...

പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ്, വിപിൻദാസ്
അക്ഷയ് കുമാറിനും മോഹന്‍ലാലിനൊപ്പം വിഷ്ണു മഞ്ചു ചിത്രം കണ്ണപ്പ'യില്‍ പ്രഭാസും; ചിത്രത്തില്‍ നടനെത്തിയ സന്തോഷം പങ്ക് വച്ച് വിഷ്ണു മഞ്ചു
cinema
May 10, 2024

അക്ഷയ് കുമാറിനും മോഹന്‍ലാലിനൊപ്പം വിഷ്ണു മഞ്ചു ചിത്രം കണ്ണപ്പ'യില്‍ പ്രഭാസും; ചിത്രത്തില്‍ നടനെത്തിയ സന്തോഷം പങ്ക് വച്ച് വിഷ്ണു മഞ്ചു

വിഷ്ണു മഞ്ചു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പാന്‍ ഇന്ത്യ ആക്ഷന്‍ ചിത്രം 'കണ്ണപ്പ'യില്‍ പ്രഭാസ് ജോയിന്‍ ചെയ്തു. മുകേഷ് കുമാര്‍ സിംഗ് സംവിധാനം ച...

കണ്ണപ്പ പ്രഭാസ്

LATEST HEADLINES