2008ല്‍ പുറത്തിറങ്ങി സൂപ്പര്‍ഹിറ്റായ 'സന്തോഷ് സുബ്രഹ്‌മണ്യം'യിലെ ഒരു ഐക്കോണിക് രംഗം വീണ്ടും ജീവിച്ചിറങ്ങി. രവി മോഹനും ജെനിലീയ ഡിസൂസയും ചേര്‍ന്നാണ് വര്‍ഷങ്ങള്‍ക്ക...
71-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ഔദ്യോഗിക ഗാനമായി പുറത്തിറങ്ങിയ 'ഓളപ്പോര്‍' നിരവധി പ്രത്യേകതകള്‍ക്ക് വേദിയായി. ഏഴ് പതിറ്റാണ്ട് നീണ്ട വള്ളംകളി ചരിത്രത്തില്‍ ആദ്യമായാണ് ഒരു...
വിവാഹം കഴിക്കാന് പോകുന്ന ആള്ക്കെതിരെ ഗുരുതര ആരോപണവുമായി ഗായിക സുചിത്ര. തന്റെ മാനസിക നില തകരാറില് ആണെന്നും, ഞാന്‍ മദ്യപിക്കുന്നത് കൊണ്ടാണ് എന്നെ മര്ദ്ദിക്കേണ്ടി വന്നത് എന്...
നടി ദുര്‍ഗ കൃഷ്ണ അത്തം ദിനാശംസകള്‍ നേര്‍ന്ന് ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചു. നിറവയറോടെയായിരുന്നു താരത്തിന്റെ ഫോട്ടോഷൂട്ട്. ചിത്രങ്ങളില്‍ ഭര്&zw...
ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്ത കുംഭമേളയില്‍ 100 രൂപയ്ക്ക് മാല വിറ്റ് നടന്ന മൊണാലിസ (മോനി ബോണ്‍സ്ലെ) വളരെ പെട്ടെന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലായത്. മധ്യപ്രദേശ് ഇന്‍ഡോര്‍ ...
ദേശീയ,അന്തര്‍ദേശീയ അവാര്‍ഡുകള്‍ക്കൊപ്പം ഒട്ടേറെ അംഗീകാരങ്ങള്‍ കരസ്ഥമാക്കിയ 'ബിരിയാണി' എന്ന ചിത്രത്തിന് ശേഷം സജിന്‍ ബാബു തിരക്കഥയെഴുതി സംവിധാനം ചെയ്ത ''തിയേറ്റ...
ഓസ്റ്റിന്‍ ആന്‍ഡ് അന്ന പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഗസ്റ്റിന്‍ പുളിക്കകണ്ടത്തില്‍ നിര്‍മ്മിച്ചു വി. ഉണ്ണികൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന '...
രവി മോഹന്‍, എസ് ജെ സൂര്യ, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന തമിഴ് ചിത്രം 'ബ്രോ കോഡി'ലെ സ്പീക്ക് ഈസി പ്രോമോ വീഡിയോ പുറത്ത്....