Latest News
വിവാഹത്തിന് 10പേർ മാത്രം; ഒരു മാസം കൊണ്ട് മലയാളി സ്വന്തം പുരയിടങ്ങളിൽ കൃഷി ചെയ്യാൻ പഠിച്ചു; ലോക്ക് ഡൗൺ കാലത്ത് സമൂഹത്തിൽ  ഉണ്ടായ മാറ്റങ്ങളെ കുറിച്ച് നടൻ സലിംകുമാർ
profile
April 27, 2020

വിവാഹത്തിന് 10പേർ മാത്രം; ഒരു മാസം കൊണ്ട് മലയാളി സ്വന്തം പുരയിടങ്ങളിൽ കൃഷി ചെയ്യാൻ പഠിച്ചു; ലോക്ക് ഡൗൺ കാലത്ത് സമൂഹത്തിൽ ഉണ്ടായ മാറ്റങ്ങളെ കുറിച്ച് നടൻ സലിംകുമാർ

ഹാസ്യകഥാപാത്രങ്ങളിലൂടെ മലയാളികളെ ഏറെ ചിരിപ്പിച്ച  താരമാണ് നടൻ സലിം കുമാർ.  ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്&z...

Salim kumar says about new happends in lock down
താന്‍ കൂടുതലും മീര ജാസ്മിന്റെ ചെറുപ്പകാലമായിരുന്നു അഭിനയിച്ചിരുന്നത്; മെഡിസിന്‍ എന്റെ ഒരു ഡ്രീം ആയിരുന്നു; പുത്തൻ വിശേഷങ്ങൾ ആരാധകരുമായി  പങ്കുവച്ച നടി  മാളവിക സുനില്‍ കുമാർ
profile
April 27, 2020

താന്‍ കൂടുതലും മീര ജാസ്മിന്റെ ചെറുപ്പകാലമായിരുന്നു അഭിനയിച്ചിരുന്നത്; മെഡിസിന്‍ എന്റെ ഒരു ഡ്രീം ആയിരുന്നു; പുത്തൻ വിശേഷങ്ങൾ ആരാധകരുമായി പങ്കുവച്ച നടി മാളവിക സുനില്‍ കുമാർ

മലയാള സിനിമയിലേക്ക് ബാലതാരമായി ചേക്കേറിയ താരമാണ് മാളവിക സുനിൽ കുമാർ. നിരവധി ചിത്രങ്ങളുടെ ഭാഗമായ താരം ഇപ്പോൾ വളർന്ന് സുന്ദരിയായി മാറിയിരിക്കുകയാണ്. എന്നാൽ ഈ താരത്തെ കുറിച്ച് മലയാ...

Malavika sunil kumar reveals about her carrier and films
എത്രയോ സിനിമകളില്‍ എനിക്ക് എത്രയോ ഉടുപ്പുകള്‍ തുന്നിതന്നിരിക്കുന്നു ; വേലായുധന്‍ കീഴില്ലത്തെക്കുറിച്ച്‌ കുറിപ്പ് പങ്കുവച്ച് നടൻ  ജയറാം
News
April 27, 2020

എത്രയോ സിനിമകളില്‍ എനിക്ക് എത്രയോ ഉടുപ്പുകള്‍ തുന്നിതന്നിരിക്കുന്നു ; വേലായുധന്‍ കീഴില്ലത്തെക്കുറിച്ച്‌ കുറിപ്പ് പങ്കുവച്ച് നടൻ ജയറാം

അന്തരിച്ച വസ്ത്രാലങ്കാര കലാകാരന്‍ വേലായുധന്‍ കീഴില്ലത്തിന് ആദരാഞ്ജലികൾ അർപ്പിച്ച് കൊണ്ട് കഴിഞ്ഞ ദിവസം മലയാള സിനിമ  താരങ്ങലുൾപ്പെടെ ഉള്ള എല്ലാവരും  തന്നെ എത്തിയിരുന്നു. നടന്&zwj...

Actor Jayaram says about Velayudhan Keezhillam
 ആ സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച അദ്ധ്യാപക വര്‍ഗ്ഗത്തിന് ഇനി മണികണ്ഠന്റെ അടുത്ത് ധൈര്യമായി ട്യൂഷന് പോവാം: ഹരീഷ് പേരടി
News
April 27, 2020

ആ സര്‍ക്കാര്‍ ഉത്തരവ് കത്തിച്ച അദ്ധ്യാപക വര്‍ഗ്ഗത്തിന് ഇനി മണികണ്ഠന്റെ അടുത്ത് ധൈര്യമായി ട്യൂഷന് പോവാം: ഹരീഷ് പേരടി

കൊറോണ വൈറസ് വ്യാപനത്തിന് പശ്ചാത്തലത്തിൽ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളെ തരണം ചെയ്യാനായി എല്ലാരും പങ്കാളിയാകണമെന്നും  അതുകൊണ്ട് തന്നെ അഞ്ച് മാസത്തേക്ക്  ആറ് ദിവസത്തെ...

Teachers who burned that government order can now go back to tuition with Manikandan acharai said hareesh peradi
എല്ലാ സിനിമയിലും വേദനിക്കുന്ന നായികയെ ചെയ്യുമ്പോഴെല്ലാം അതില്‍ നിന്ന് ഒരു മാറ്റം വരണമെന്ന് തോന്നി: ശാന്തി കൃഷ്‌ണ
profile
April 27, 2020

എല്ലാ സിനിമയിലും വേദനിക്കുന്ന നായികയെ ചെയ്യുമ്പോഴെല്ലാം അതില്‍ നിന്ന് ഒരു മാറ്റം വരണമെന്ന് തോന്നി: ശാന്തി കൃഷ്‌ണ

മലയാളികൾക്ക് ഏറെ സുപരിചിതയായ  നടിയാണ്  ശാന്തി കൃഷ്‌ണ. ഹോമകുണ്ഡം എന്ന ചിത്രത്തിലൂടെയാണ് താരം വെള്ളിത്തിരയിലേക്ക് ചുവട് വച്ചത്. എന്നാൽ 1981ൽ ശ്രീ ഭരതൻ സംവിധാനം ചെയ്...

Shanthi krishna reveals about the strongest lady character in her films
കോസ്റ്റ്യൂം ഡിസൈനര്‍ വേലായുധന്‍ കീഴില്ലം അന്തരിച്ചു
Homage
April 27, 2020

കോസ്റ്റ്യൂം ഡിസൈനര്‍ വേലായുധന്‍ കീഴില്ലം അന്തരിച്ചു

മലയാള സിനിമ മേഖലയിലെ പ്രമുഖ കോസ്റ്റ്യൂമര്‍ വേലായുധന്‍ കീഴില്ലം(67)  വിടവാങ്ങി.  മാനത്തെ വെള്ളിത്തേര് എന്ന ചിത്രത്തിലൂടെ 1994 ലെ മികച്ച വസ്ത്രാലങ്കാരകനുള്ള പുരസ...

Coustume designer velayudhan keezhillam passes away
നടന്‍ മണികണ്ഠന്‍ ആചാരി വിവാഹിതനായി; കല്യാണ ചെലവുകൾക്ക് ഉള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി താരം
News
April 27, 2020

നടന്‍ മണികണ്ഠന്‍ ആചാരി വിവാഹിതനായി; കല്യാണ ചെലവുകൾക്ക് ഉള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി താരം

കമ്മട്ടിപ്പാടം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധ നേടിയ നടൻ  മണികണ്ഠന്‍ ആചാരി വിവാഹിതനായി. കൊറോണ വ്യാപനത്തെ തുടർന്ന്  തൃപ്പൂണിത്തുറ ക്ഷേത്രത്തില്‍ വച്ച്&zwnj...

Actor manikandan achari is married
ശാലിനിക്കും അജിത്തിനും 20ാം വിവാഹവാര്‍ഷികം; ആര്‍ക്കും അസൂയ തോന്നുന്ന ജീവിതമറിയൂ
profile
April 25, 2020

ശാലിനിക്കും അജിത്തിനും 20ാം വിവാഹവാര്‍ഷികം; ആര്‍ക്കും അസൂയ തോന്നുന്ന ജീവിതമറിയൂ

ആരാധകരുടെ പ്രിയപ്പെട്ട പ്രണയജോഡികളാണ് അജിത്തും ശാലിനിയും. വെള്ളിത്തിരയിലെ പ്രണയ ജോഡികള്‍ ജീവിതത്തിലും ഒരുമിച്ചപ്പോള്‍ ആരാധകര്‍ ഏറെ സന്തോഷിച്ചു.വിവാഹത്തോടെ ശാലിനി സിന...

shalini and ajith 20th wedding anniversary

LATEST HEADLINES